പനമരം : പെട്രോൾ ഡീസൽ പാചക വാതക വില വർദ്ധനവിനെതിരെ എൽ ഡി എഫ് പനമരം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ പനമരത്ത് പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. സമരം എൻ സി പി ജില്ലാ പ്രസിഡണ്ട് ഷാജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ആലി തിരുവാൾ അദ്ധ്യക്ഷതവഹിച്ചു. സി.പി.ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ എൻ പ്രഭാകരൻ ,സി പി ഐ എം ജില്ലാ കമ്മറ്റി അംഗം എ ജോണി , ജില്ലാ പഞ്ചായത്ത് മെമ്പർ ജുനൈദ് കൈപ്പാണി , കേരളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി സി.പി ലൂക്കോസ്, കെ.പി ശശികുമാർ (കോൺഗ്രസ് എസ് ജില്ലാ പ്രസിഡണ്ട്), എം ടി ഇബ്രാഹിം (ഐ എൻ എൽ ജില്ലാ സെക്രട്ടറി . ഷബീർ അലി എൽ ജെ ഡി യുവ ജനതാ ദൾ സംസ്ഥാന ജനറൽ സെക്രട്ടറി. സംസ്ഥാന യുവജനക്ഷേമ ബോർഡ് മെമ്പർ. എന്നിവർ സംസാരിച്ചു . എൽഡിഎഫ് നേതാക്കളായ ജസ്റ്റിൻ ബേബി .സി .ജി പ്രത്യൂഷ് .എം എ ചാക്കോ . സുബൈർ കടന്നോളി. ടി എം ഉമ്മർ , വത്സല ടീച്ചർ. വി എ കുര്യാച്ചൻ.ജോർജ് ഉരാശ്ശേരി .എളങ്ങോളി മമ്മൂട്ടി .മഹേഷ് കൃഷ്ണൻ. തുടങ്ങിയവർ നേതൃത്വം നൽകി. എൽഡിഎഫ് പഞ്ചായത്ത് കമ്മറ്റി കൺവീനർ പി.കെ ബാലസുബ്രമണ്യൻ സ്വാഗതവും ഇബ്രാഹിം പടയൻ നന്ദിയും പറഞ്ഞു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി