മേപ്പാടി : ഇന്ത്യയെ ഒന്നാമതെത്തിക്കുക എന്ന പ്രമേയവുമായി ആം ആദ്മി പാർട്ടി മേപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സന്ദേശ പ്രചാരണ യാത്ര സംഘടിപ്പിച്ചു. രാവിലെ 8.30 ന് വനിത വിംഗ് ജില്ല സെക്രട്ടറി ഷാലി ജയിംസ് പഞ്ചായത്ത് കൺവീനർ ഡോ. നരേഷ് ബാലകൃഷ്ണ ന് പതാക കൈമാറി. മണ്ഡലം സെക്രട്ടറി റഫീക് കമ്പളക്കാട് ഉദ്ഘാടനം ചെയ്തു. ഡോ സുരേഷ് സന്ദേശ പ്രഭാഷണം നടത്തി. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് വൈകിട്ട് 5 മണിക്ക് മേപ്പാടിയിൽ നടത്തിയ സമാപന സംഗമത്തിൽ ജില്ല ജോ. കൺവീനർ അഡ്വ. തോമസ് ഉദ്ഘാടനവും മണ്ഡലം കൺവീനർ ഗഫൂർ കോട്ടത്തറ മുഖ്യ പ്രഭാഷണവും നിർവഹിച്ചു. ദേവദാസ്, റോയ് അഗസ്റ്റിൻ, ജയിംസ്, ജോസ്, എന്നിവർ നേതൃത്വം നൽകി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി