• admin

  • February 2 , 2022

തൃക്കൈപ്പറ്റ : പരേതനായ ആനിശേരി ജോസഫിൻ്റെ ഭാര്യ അച്ചാമ്മ നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. മക്കൾ പരേതനായ ബിജി , സജി. മരുമക്കൾ ജിജി ,മിനി ശവസംസ്കാരം 2/2/2022 9 മണിക്ക് സെൻ്റ്തോമാസ് യാക്കോബായ സുറിയാനി പള്ളിയിൽ.