• admin

  • April 4 , 2022

മാനന്തവാടി : പഞ്ചാരക്കൊല്ലിയിൽ പ്രവർത്തിക്കുന്ന അൽ ഹിദായ ചാരിറ്റബിൾ എജ്യുക്കേഷനൽ സൊസൈറ്റി തുടർച്ചയായ മൂന്നാമത്തെ വർഷവും അരി വിതരണം ചെയ്തു.305കുടുംബങ്ങൾക്കാണ് അരി വിതരണം ചെയ്തത്.പരിവാടിയിൽ ഫൈസൽ പഞ്ചാരക്കൊല്ലി സ്വഗതം പറഞ്ഞു സൊസൈറ്റി പ്രസിഡണ്ട് നൗഫൽ പഞ്ചാരക്കൊല്ലി അധ്യക്ഷത വഹിച്ചു പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ വയനാട് ജില്ലാ പ്രസിഡണ്ട് എസ് മുനീർ ഉദ്ഘാടനം ചെയ്തു. ഒന്നാം ഡിവിഷൻ കൗൺസിലർ ഫാത്തിമ ടീച്ചർ എസ്ഡിപിഐ ജില്ലാ സെക്രട്ടറി ബബിതാശ്രീനു മഹല്ല് പ്രസിഡണ്ട് മുജീബ് കോടിയാടൻ . ഐഎൻടിയുസി സെക്രട്ടറി എം ആർ മണി മുൻ മഹല്ല് സെക്രട്ടറി ഫിറോസ്,സൊസൈറ്റി സെക്രട്ടറി നെജീബ് ഈ പി. സൊസൈറ്റി എക്സിക്യൂട്ടീവ് മെമ്പർ മാരായ ഹംസ പി എച്ച്. കെസ് മുഹമ്മദ്. എൻ യു ജാഫർ. ജബ്ബാർ കെ വി . ഷെമീർ .കെ വി തുടങ്ങിയവർ സംസാരിച്ചു