തൃശ്ശൂര്‍ : പെരിഞ്ഞനം ഗവ. യുപി സ്കൂളില്‍ നടപ്പാക്കുന്ന 'അരുമയായ് ആട്ടിന്‍ കുഞ്ഞ്' പദ്ധതി മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കി. പദ്ധതിയുടെ ഭാഗമായി ആടുകളെ വിതരണം ചെയ്തു. സ്കൂള്‍ അസംബ്ലിയില്‍ നടന്ന ചടങ്ങില്‍ ഇ. ടി. ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ ആടുകളെ കൈമാറി. മൂന്ന് വര്‍ഷം മുമ്പ് സ്കൂളിലെ അഞ്ച് കുട്ടികള്‍ക്ക് ഓരോ ആട്ടിന്‍ കുഞ്ഞിനെ നല്‍കിയാണ് പദ്ധതിയ്ക്ക് തുടക്കമിട്ടത്. 2019ല്‍ അവയുടെ കുഞ്ഞുങ്ങളെ മെഹ്നാസ്, അരുണ്‍ ക്രിസ്റ്റോ, ജന്നത്ത്, ശ്രയേഷ് എന്നീ കുട്ടികള്‍ക്ക് നല്കി. അവരുടെ കുഞ്ഞുങ്ങളെയാണ് ഇത്തവണ ഷഹനാസ്, ആഗ്നേയ, തനയ് കൃഷ്ണ, ദേവനന്ദ എന്നീ കുട്ടികള്‍ക്ക് സമ്മാനിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സച്ചിത്ത് അധ്യക്ഷത വഹിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി