ബത്തേരി : അമ്പലവയൽ അമ്പുകുത്തിയിൽ രണ്ട് ആടിനെ പുലി കടിച്ചു കൊന്നു മാളിക ഭാഗത്ത് പല്ലിശേരി ലീലയുടെ രണ്ട് ആടുകളെയാണ് പുലി കടിച്ചു കൊന്നത്.ഒരു ആടിനെ പൂർണമായി കൂട്ടിൽ തന്നെ കൊന്നിട്ട് ഭക്ഷിച്ച നിലയിലും ഒരാടിനെ കൊന്നിട്ട നിലയിലുമാണ് കൂട്ടിൽ വീട്ടുകാർ കണ്ടത്.ഇന്ന് പുലർച്ചെയാണ് സംഭവം വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി