ഓണ ചന്ത ആരംഭിച്ചു

ഓണ ചന്ത ആരംഭിച്ചു

തരുവണ : തരുവണ സർവീസ് സഹകരണ ബാങ്കിൻന്റെ ഓണ ചന്ത വാർഡ് മെമ്പർ മമ്മൂട്ടി മദനി ഉദ്ഘാടനം ചെയ്‌തു.ബാങ്ക് പ്രസിഡൻ്റ് ഉസ്‌മാൻ പള്ളിയാൽ,ഡയറക്ടർമാരായ ഇസ്‌മായിൽ ഐക്കാരൻ,ഇബ്രാഹിം തയ്യിൽ,പി.ടി അമ്മദ് ഹാജി, സുഹൈൽ,റുബീന താളിക്കുഴി,സെക്രട്ടറി വിജയേശ്വരി തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *