Tag: maharashtra politics
‘മഹാ’സഖ്യം അധികാരത്തിലേക്ക്, ഉദ്ധവിനൊപ്പം എട്ട് കോണ്‍ഗ്രസ് നേതാക്കളും സത്യപ്രതിജ്ഞ ചെയ്യും
മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേന തലവന്‍ ഉദ്ധവ് താക്കറെ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകീട്ട് 6.40 ന് മുംബൈയിലെ ശിവജി പാര്‍ക്കിലാണ് സത്യപ്രതിജ്ഞ നടക്കുക. ഉദ്ധവ് താക്കറയ്ക്ക്...
ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സോണിയയും മമതയും കെജ്രിവാളും പങ്കെടുക്കില്ല
മുംബൈ: മഹാരാഷ്ട്രാ മുഖ്യമന്ത്രിയാകുന്ന ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി അടക്കമുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുക്കില്ല. ുംബൈയിലെ ശിവാജി പാര്‍ക്കില്‍ ഇന്ന്...
മഹാരാഷ്ട്ര: എന്‍.സി.പിക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും ഡെപ്യൂട്ടി സ്പീക്കറും; സ്പീക്കര്‍ പദവി കോണ്‍ഗ്രസിന്
മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തിന്റെ വകുപ്പു വിഭജനം
പൂര്‍ത്തിയായി. ഉപമുഖ്യമന്ത്രി സ്ഥാനം എന്‍.സി.പിക്ക് ലഭിച്ചു. പ്രഫുല്‍
പട്ടേലായിരിക്കും ഉപമുഖ്യമന്ത്രി. കോണ്‍ഗ്രസിനാണ് സ്പീക്കര്‍ സ്ഥാനം.
ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.സി.പിയില്‍ നിന്നുമായിരിക്കും. ഒരു...
‘മഹാ വികാസ് അഘാഡി’ നാളെ അധികാരത്തിലേറും
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യും. ശിവസേന-എന്‍.സി.പി.-കോണ്‍ഗ്രസ് സഖ്യമായ മഹാ വികാസ് അഘാഡിയുടെ നേതാവായി കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയെ തിരഞ്ഞെടുത്തിരുന്നു.
മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി; ജയന്ത് പാട്ടീലും ബാലസാഹെബ് തോറത്തും ഉപമുഖ്യമന്ത്രിമാര്‍
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്. എന്‍.സി.പി നേതാവ് ജയന്ത് പാട്ടീലും കോണ്‍ഗ്രസ് നേതാവ് ബാലസാഹെബ് തോറത്തും ഉപമുഖ്യമന്ത്രിമാരാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ...
‘എന്‍.സി.പിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉദ്ധവ് താക്കറെ’; യുദ്ധം തുടങ്ങിക്കഴിഞ്ഞെന്നും ശിവസേന
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. എം.എല്‍.എമാരുടെ കൃത്യമായ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും എന്‍.സി.പിക്കൊപ്പം ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. എന്‍.സി.പി...
നാടകാന്തം ഫഡ്നാവിസ്, ഭൂരിപക്ഷം തെളിയിക്കാന്‍ 30 വരെ സമയം
മുംബൈ: മഹാരാഷ്ട്രയില്‍ ഫട്നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ നവംബര്‍ 30 വരെ ഗവര്‍ണര്‍ സമയം അനുവദിച്ചു. തങ്ങള്‍ക്ക് 170 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് ബിജെപി അവകാശപ്പെടുന്നത്. പിന്തുണ...
നായകന് ഉദ്ധവ്, പ്രഖ്യാപനം ഇന്ന്
മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി. ഇതര, ത്രികക്ഷിസര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച സംയുക്തപ്രഖ്യാപനം ഇന്നുണ്ടാകും. ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും.
ഇന്നലെ നടന്ന ശിവസേന, എന്‍.സി.പി., കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തില്‍ ഉദ്ധവ്...
മഹാരാഷ്ട്രയെ ഉദ്ധവ് താക്കറെ നയിക്കും
മുംബൈ: ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറേ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ അറിയിച്ചു. മുംബൈയില്‍ ചേര്‍ന്ന ശിവസേന-എന്‍.സി.പി -കോണ്‍ഗ്രസ് യോഗത്തിലാണ് തീരുമാനം. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപനം ഇന്നുണ്ടാവില്ല....
‘തെരഞ്ഞെടുപ്പ് വിധി പരാജയപ്പെടുത്താന്‍ ശ്രമം’, സഖ്യസര്‍ക്കാര്‍ രൂപീകരണത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി
മുംബൈ: ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ദിനോഷി മണ്ഡലത്തിലെ ഒരു വോട്ടറാണ് സുപ്രീം കോടതിയെ സമീപിച്ചത്. മൂന്ന്...