Thursday, December 12, 2019
Home Tags CM Pinaray Vijayan

Tag: CM Pinaray Vijayan

ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കും, അവ്യക്തത നീക്കാന്‍ നിയമോപദേശം തേടുമെന്നും മുഖ്യമന്ത്രി

തിരുവനന്തരപുരം: കോടതി വിധി എന്തായാലും അംഗീകരിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലവിലെ ഉത്തരവിന് സ്റ്റേ ഇല്ല എന്നാണ് മനസ്സിലാകുന്നത്. നിലവിലെ...

സാധാരണക്കാരെ ആദരിക്കുന്ന നില ഉദ്യോഗസ്ഥര്‍ സ്വീകരിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: സാധാരണക്കാരെ അവഗണിക്കുന്നതിന് പകരം ആദരിക്കുന്ന നിലയാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുജനസേവനരംഗത്തെ നൂതനാശയാവിഷ്‌കാരത്തിനുള്ള മുഖ്യമന്ത്രിയുടെ അവാര്‍ഡ് ദര്‍ബാര്‍ ഹാളില്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പദ്ധതികൾ മാതൃകാപരം: മുഖ്യമന്ത്രി

തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിന്റെ പദ്ധതികൾ മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ലയിലെ 26 സ്‌കൂളുകൾക്കുള്ള ബസ് വിതരണ പദ്ധതിയായ സാരഥിയും മുഴുവൻ സ്‌കൂളുകളിലും ക്‌ളാസ് ലൈബ്രറി ഒരുക്കുന്ന സർഗവായന...

നദികളിലെയും പുഴകളിലെയും മണൽ സമയബന്ധിതമായി നീക്കാൻ നിർദേശം

2018-ലെ മഹാപ്രളയത്തിലും ഈ വർഷത്തെ തീവ്രമഴയിലും പുഴകളിലും നദികളിലും അടിഞ്ഞുകൂടിയ മണലും എക്കൽ മണ്ണും നീക്കം ചെയ്യാൻ സമയബന്ധിതമായി നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല...

ഗാന്ധിയന്‍ മൂല്യങ്ങള്‍ക്ക് പ്രസക്തി ഏറെ: മുഖ്യമന്ത്രി

തിരുവനന്തപുരം: ഗാന്ധിജിയുടെ ജീവിതവും ജീവത്യാഗവും ഏതൊക്കെ മൂല്യങ്ങള്‍ക്കു വേണ്ടിയായിരുന്നുവോ ആ മൂല്യങ്ങള്‍ ഏറെ പ്രസക്തമായ ഒരു കാലമാണിതെന്ന് മുഖ്യമന്ത്രി വിജയന്‍ പറഞ്ഞു. മതനിരപേക്ഷതയ്ക്ക് വേണ്ടി നിലകൊണ്ടതിനാലാണ് ഗാന്ധിജിക്ക് വെടിയേറ്റത്. ലോകമേ...

‘ഈ കുട്ടികള്‍ നാടിന്റെ അഭിമാനം’; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാര്‍ത്ഥികളുടെ സംഭാവന 2.81 കോടി

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളത്തെ ബാധിച്ച പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ ജനം ഒറ്റക്കെട്ടായി നില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. പ്രായഭേദമെന്യേ എല്ലാവരും സഹായസഹകരണങ്ങളുമായി രംഗത്തുവന്നു. ഇതില്‍ കുട്ടികളുടെ പങ്കാളിത്തത്തെ അഭിനന്ദിച്ച് അവര്‍...

ഉരുള്‍ പൊട്ടല്‍ ഭീഷണിയുള്ള പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കും മുഖ്യമന്ത്രി

ഉ​രു​ള്‍​പൊ​ട്ട​ല്‍ സാ​ധ്യ​താ മേ​ഖ​ല​ക​ളി​ല്‍ നി​ന്ന് ജ​ന​ങ്ങ​ളെ ഒ​ഴി​പ്പി​ക്കു​മെ​ന്ന് വ്യക്തമാക്കി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഉ​രു​ള്‍​പൊ​ട്ട​ലി​ന് സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍ ശാ​സ്ത്രീ​യ പ​ഠ​നം ന​ട​ത്തി ക​ണ്ടെത്തും. ഇതിന് വേണ്ടിയുള്ള ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി...

നവകേരളം: നാശനഷ്ടം വിലയിരുത്താന്‍ വോളന്റിയര്‍മാരെ തേടി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് വോളന്റിയര്‍മാരുടെ ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ക്കുണ്ടായ നാശനഷ്ടം വിലയിരുത്തുന്നതിനുള്ള സര്‍വേയില്‍ പങ്കെടുക്കുന്നതിന് സ്മാര്‍ട്ട് ഫോണുള്ള യുവാക്കളെയാണ് അദ്ദേഹം സന്നദ്ധ സേവനത്തിന് ക്ഷണിച്ചിട്ടുള്ളത്.

Most Read

2,090FansLike
13FollowersFollow
244SubscribersSubscribe