• Anekh Krishna

  • May 18 , 2023

കൽപ്പറ്റ : KSU സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവിയർ ഉൾപ്പെടെയുള്ള നേതാക്കളെ അകാണരമായി അറസ്റ്റ് ചെയ്ത് SFI യുടെ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നടപടിക്ക് കൂട്ടുനിൽക്കുന്ന പോലീസ് നിലപാടിലും, പോലീസിന്റെ നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചു കൊണ്ട് KSU വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ജില്ലാ KSU പ്രസിഡന്റ്‌: അഡ്വ ഗൗതം ഗോകുൽദാസ് സദസ്സ് ഉദ്ഘാടനം ചെയ്തു. ജോബിൻ ആന്റണി, ഋതു കാരാടാൻ, അനന്തപദ്മനാഭൻ, രോഹിത് ശശി, തുടങ്ങിയവർ നേതൃത്വം നൽകി