ആറുവാൾ : തരുവണ എംഎസ്എസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ സംഘടിപ്പിച്ച ദ്വിദിന മൂണ്‍ലൈറ്റ് വിദ്യാർത്ഥി ഉച്ചകോടി സമാപിച്ചു.വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി സമാപന സെഷൻ ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍. നൗഫല്‍ അധ്യക്ഷത വഹിച്ചു.യൂണിയൻ അഡ്വൈസർ അഭിരാമി എ എസ്, ഇംഗ്ലീഷ് വകുപ്പ് മേധാവി മുഹമ്മദ് അജ്മൽ പി കെ, ഇക്കണോമിക്സ് വകുപ്പ് മേധാവി സീന പി ഇ, ക്യാമ്പ് കോഡിനേറ്റർ അമീറ എം, യൂണിയൻ
Category: Wayanad
സിപിഐ എം ജാഥകൾക്ക് തുടക്കം
കൽപ്പറ്റ : കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരായ സിപിഐ എം പ്രക്ഷോഭത്തിന് മുന്നോടിയായുള്ള ഏരിയാ കാൽനട ജാഥകൾക്ക് ഉജ്വല തുടക്കം. മാനന്തവാടി, കോട്ടത്തറ ജാഥകൾ തുടങ്ങി. കൽപ്പറ്റ, പനമരം ജാഥകൾ ബുധനാഴ്‌ച ആരംഭിക്കും.കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രനയം തിരുത്തണമെന്നും മുണ്ടക്കൈ–-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന് സംസ്ഥാനം സമർപ്പിച്ച രണ്ടായിരം കോടി രൂപയുടെ പാക്കേജ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മാർച്ച് നാലിന് നടത്തുന്ന കൽപ്പറ്റ ഹെഡ് പോസ്‌റ്റ് ഓഫീസ് ഉപരോധത്തിന് മുന്നോടിയായാണ് കാൽനട ജാഥകൾ. സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായിട്ടാണ് ജില്ലയിലെ സമരവും.
ദുരന്ത ബാധിതർക്ക് അദാലത്ത്
കൽപ്പറ്റ : ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ മുണ്ടക്കൈ – ചുരൽമല ദുരന്തത്തിൽ മേപ്പാടി ഗ്രാമ പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ നേരിട്ട് ദുരിത ബാധിതരായവർക്ക് മേപ്പാടി എംഎസ്എ ഹാളിൽ ഫെബ്രുവരി 27 ന് ഉച്ചക്ക് രണ്ടിന് അദാലത്ത് സംഘടിപ്പിക്കുന്നു. ജില്ലയിലെ എല്ലാ വകുപ്പുതല ഉദ്യോഗസ്ഥർ, ജില്ലാ ലീഡ് ബാങ്ക് മാനേജർ എന്നിവർ അദാലത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.
“പ്രളയാന്തരം”സിനിമയുടെ കഥയും സംവിധാനവും നിർവഹിച്ച അനിൽ മഞ്ഞം കുഴിയെ ആദരിച്ചു
ബത്തേരി : “പ്രളയാന്തരം” സിനിമയുടെ കഥയും സംവിധാനവും നിർവഹിച്ച അനിൽ മഞ്ഞം കുഴിയെ ആദരിച്ചു. സൗത്ത് ഇന്ത്യൻ ഫിലിം അസോസിയേഷ ൻെറ ആറ് അവാർഡുകൾ കരസ്ഥമാക്കിയ അനിൽ മഞ്ഞം കുഴി ബത്തേരി കെ എസ് . ആർ. ടി. സി.യിലെ ഡ്രൈവറാണ്.ജീവനക്കാരുടെ കൂട്ടായ്മയായ ശബരി സ്വയം സഹായസംഘo ആദരിച്ച ചടങ്ങിൽ,സിനിമക്ക് വേണ്ടി പ്രവർത്തിച്ച അനീഷ് ചീരാൽ (തിരക്കഥ ), സുബ്രമണ്യൻ (പുതുമുഖ നടൻ ), ഷിജോ ബേബി (പശ്ചാത്തല സംഗീതം ), മഹിത മൂർത്തി (സഹനടി ),
കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം ലഭിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു
താളൂര്‍ : കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ച വയനാട് ജില്ലയിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് നീലഗിരി കോളേജില്‍ വച്ച് വിതരണം ചെയ്തു. ഓണ്‍ലൈന്‍ മീഡിയ റിപ്പോര്‍ട്ടേഴ്സ് അസ്സോസിയേഷനും (OMAK) മീഡിയ വിങ്സും ചേര്‍ന്ന് നടത്തിയ മിസ്റ്റി ലൈറ്റ്സ് എന്ന പരിപാടിയില്‍ , ടി.സിദ്ദീഖ് എം.എല്‍.എയും , നീലഗിരി കോള്ളേജ് ചെയര്‍മാന്‍ റാസ്സിദ് ഗസ്സാലിയും ചേര്‍ന്നാണ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത്. ഒമാക് വയനാട് ജില്ലാ പ്രസിഡണ്ട് സി.വി.ഷിബു അധ്യക്ഷനായിരുന്നു . വിനയാസ് ഫ്രീഡം ഫൗണ്ടേഷൻ
മുണ്ടക്കൈ ദുരിതബാധിതരോടുള്ള അവഗണന: രാപ്പകൽ സമരം 27,28 കളക്ടറേറ്റ് വളയും:യു.ഡി.എഫ്
കൽപ്പറ്റ : മുണ്ടക്കൈ ദുരന്തബാധിതരോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനക്കെതിരെയും പുനരധിവാസം സമയബന്ധിതമായി നടപ്പിലാക്കാൻ സാധിക്കാത്ത സർക്കാരിന്റെ കെടുകാര്യസ്ഥതയിലും അനാസ്ഥയിലും പ്രതിഷേധിച്ചുകൊണ്ടും യുഡിഎഫ് കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 27ന് വയനാട് കളക്ടറേറ്റിനു മുൻപിൽ രാപ്പകൽ സമരം സംഘടിപ്പിക്കുന്നു. രാപ്പകൽ സമരം രാഷ്ട്രീയകാര്യ സമിതി അംഗം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.രാപ്പകൽ സമര ശേഷം 28ന് രാവിലെ മുണ്ടക്കൈ ദുരിതബാധിതരുടെയും യുഡിഎഫ് പ്രവർത്തകരുടെയും നേതൃത്വത്തിൽ നടക്കുന്ന കളക്ടറേറ്റ് വളയൽ സമരം ഇ ടി മുഹമ്മദ് ബഷീർ
ദ്വിദിന മൂൺ ലൈറ്റ് സമ്മിറ്റ് സംഘടിപ്പിച്ചു
കൽപ്പറ്റ : തരുവണ എം എസ് എസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ദ്വിദിന മൂൺലൈറ്റ് സമ്മിറ്റ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ ഡോ. എൻ. നൗഫൽ അധ്യക്ഷത വഹിച്ചു. കോളേജ് മാനേജ്മെൻറ് കമ്മിറ്റി സെക്രട്ടറി പി പി മുഹമ്മദ്, ഡോ. എം.കെ. മുഹമ്മദ് സയീദ്, ഐ.ക്യു .എ . സി കോ ഓർഡിനേറ്റർ എം.പി.സുഹൈലത്ത്, പ്രസംഗിച്ചു. സമ്മിറ്റ് പ്രോഗ്രാം കോ- ഓർഡിനേറ്റർ എം അമീറ സ്വാഗതവും കോളേജ്
നിർമ്മിത ബുദ്ധിയുടെ ലോകത്തേക്ക് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ പനമരവും
പനമരം : ലിറ്റിൽ കൈറ്റ്സ് ക്ലബും അടൽ ടിങ്കറിംഗ് ലാബും സംയുക്തമായി പനമരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച റോബോട്ടിക് ഫെസ്റ്റ് “Robonaut 2K25” കുട്ടികൾക്ക് വിസ്മയ വിരുന്നൊരുക്കി.ചടങ്ങ് സീനിയർ അധ്യാപിക ബിയാട്രിസ് പോൾ ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ്റെ പ്രകാശനം കൈറ്റ് മാസ്റ്റർ ട്രെയിനി പ്രിയ ഇ.വി നിർവ്വഹിച്ചു. ചടങ്ങിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.
ഓണ്‍ലൈന്‍ മീഡിയാ റിപ്പോര്‍ട്ടേഴ്സ് അസ്സോസിയേഷന്‍ (OMAK) ഐ.ഡി കാര്‍ഡ് വിതരണം ചെയ്തു
നീലഗിരി : ഓണ്‍ലൈന്‍ മീഡിയാ റിപ്പോര്‍ട്ടേഴ്സ് അസ്സോസിയേഷനും (OMAK) മീഡിയാ വിങ്സും സംയുക്തമായി നടത്തിയ മിസ്റ്റി ലൈറ്റ്സിന്‍റെ ആഭിമുഖ്യത്തിൽ OMAK മെമ്പര്‍മാര്‍ക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ടി. സിദ്ദീഖ് എം.എല്‍.എ, നീലഗിരി കോള്ളേജ് ചെയര്‍മാനും ഭാരതീയാര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗവുമായ ഡോ.റാഷിദ് ഗസ്സാലി എന്നിവര്‍ ഉദ്ഘാടനം ചെയ്തു. ഒമാക് വയനാട് ജില്ലാ പ്രസിഡന്‍റ് സി.വി ഷിബു അദ്ധ്യക്ഷത വഹിച്ചു. ഒമാക് വയനാട് ജില്ലാ സെക്രട്ടറി അന്‍വര്‍ സാദിഖ് മുഖ്യപ്രഭാഷണം നടത്തി. വിനയാസ് ഫ്രീഡം ഫൗണ്ടേഷൻ ചെയർപേഴ്സൺ വിനയ
വെള്ളമുണ്ടക്കാരുടെ സ്നേഹയാത്ര പുറപ്പെട്ടു
വെള്ളമുണ്ട : എഴുപത് വയസ് പിന്നിട്ടവർക്ക് വേണ്ടി പൊതുപ്രവർത്തകൻ പള്ളിയാൽ മൊയ്തുട്ടിയുടെ നേതൃത്വത്തിൽ സംഘ ടിപ്പിക്കുന്ന സൗജന്യ “സ്നേഹയാത്ര’ വെള്ളമുണ്ട പഞ്ചായത്ത് അതിർത്തി ഗ്രാമമായ കണ്ടത്തുവയലിൽ നിന്നും പുറപ്പെട്ടു. 70 വയസ്സ് പിന്നിട്ടിട്ടും പല കാരണ ങ്ങളാൽ കടല് കാണാനും തീവണ്ടി യാത്ര നടത്താനും സാധി ക്കാത്ത വെള്ളമുണ്ട പഞ്ചായത്ത് പരിധിയിലെ ആളുകളാണ് യാത്രയിൽ ഉള്ളത്.പത്മശ്രീ ചെറുവയൽ രാമൻ ഫ്ലാഗ് ഓഫ് ചെയ്തു. യാത്രയയപ്പ് ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്
원엑스벳1xbet Korea 한국본사 우회주소 접속 공식사
“온라인 스포츠 베팅 Content 피나클 – Pinnacle 소개 및 이용 방법(도메인, 가입, 입금) Bet 우회주소 원엑스벳 우 공식사이트 접속은? 1xbet Korean Vocabulary 우회주소 연결 방법 더블찬스 토토사이트 추천 – 우리가 더블찬스 배팅을 해야 하는 이유 Bet에서 제공하는 다양한 베팅 옵션 Bet에서 E스포츠에 베팅할 수 있나요? 블랙잭 게임의 특징: 원엑스벳1xbet Korea 한국본사 우회주소 접속 공식사이 آسیاتل
Mostbet Online Мостбет официального Сайт Букмекерской Компании И Казино
Официальный Сайт Мостбет Mostbet Вход а Личный Кабинет Content Какие Игры доступной В Mostbet Казино? Скачать Мостбет Мобильное Приложение для Андроид И Ios Разнообразие Спортивных Ставок От Букмекера Мостбет Вход пиппардом Официального Сайта Казино И Букмекера Mostbet Промокоды Mostbet Casino на Сегодня: Как только Где Использовать Популярные Мостбет Игровые Автоматы Mostbet Работает Легально же России?
റമദാൻ ആദ്യവെള്ളി,ജില്ലയിൽ സഹചാരി ഫണ്ട് ശേഖരണം:സഹചാരി ഫണ്ട് ശേഖരണംപോസ്റ്റർ പ്രകാശനം ചെയ്തു
പനമരം : വിശുദ്ധ റമദാനിലെ ആദ്യവെള്ളിയാഴ്ച ജില്ലയിൽ നടക്കുന്ന എസ് കെ എസ് എസ് എഫ് സഹചാരി ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് വയനാട്ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സഹചാരി പോസ്റ്റർ പ്രകാശനവും സംഗമവും നടന്നു. സഹചാരി പോസ്റ്റർ പ്രകാശനം സമസ്ത കേന്ദ്ര മുശാവറ അംഗം മൂസക്കോയ ഉസ്താദ് നിർവ്വഹിച്ചു, പനമരം മദ്രസയിൽ ചേർന്ന ജില്ലാ സംഗമം ജില്ലാ വൈസ് പ്രസിഡൻറ് അഷ്റഫ് വെള്ളിലാടിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ ജോയൻ്റ് സെക്രട്ടറി ഷംസുദ്ധീൻ വാഫി നെല്ലിയമ്പം ഉദ്ഘാടനം ചെയ്തു, ജില്ലാ വൈസ്
ലഹരിക്കെതിരെ ഫുട്ബോൾ ലഹരി:മിസ്റ്റി ലൈറ്റ്സ് വനിതാഫുട്ബോൾ സംഘടിപ്പിച്ചു
നീലഗിരി : വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി നീലഗിരി ആർട്സ് ആന്റ് സയൻസ് കോളേജിൽ സംഘടിപ്പിച്ച വനിതാഫുട്ബോൾ മാച്ച് പുതിയൊരു സന്ദേശമായി. ക്യാമ്പസുകളിലും സമൂഹത്തിലും ലഹരി ഉപയോഗം വർദ്ധിക്കുന്നതിനാൽ ലഹരിക്കെതിരെ ഫുട്ബോൾ ലഹരി എന്ന സന്ദേശമുയർത്തിയാണ് വിദ്യാർത്ഥികളും വനിതാ ഇൻഫ്ളുവൻസേഴ്സും ചേർന്ന് നീലഗിരി ആർട്ട്സ് ആന്റ് സയൻസ് കോളേജിലെ ടറഫിൽ മാച്ച് സംഘടിപ്പിച്ചത്. വനിതാ ദിന ഘോടനുബന്ധിച്ച് കഴിഞ്ഞ അഞ്ച് വർഷമായി നടത്തുന്ന മിസ്റ്റി ലൈറ്റ്സ് വനിതാ ഇൻഫ്ളുവൻസേഴ്സ് മീറ്റിന്റെ ഭാഗമായാണ് ഫുട്ബോൾ മാച്ച് നടത്തിയത്. കേരളത്തിലെ വിവിധ
ലഹരി വിരുദ്ധ സന്ദേശ ബോധവൽക്കരണ റാലി നടത്തി
കരണി : കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് കരണി ഒമ്പതാം വാർഡ് ആരോഗ്യ ശുചിത്വ പോഷണ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാ വാർഡ് കുടുംബശ്രീ എ. ഡ.എസ്,കരണി ജനതാ ലൈബ്രറി, സരണി ക്ലബ്ബ് കല്ലുവയൽ എന്നിവയുടെ സഹകരണത്തോടുകൂടി ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശ റാലി ഗ്രാമപഞ്ചായത്ത് മെമ്പർ നജീബ് അധ്യക്ഷത വഹിച്ചു പനമരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി നിത്യാ ബിജു കുമാർ ഉദ്ഘാടനം ചെയ്തു കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ ടി ഷറഫുദ്ദീൻ,
സൗജന്യ നേത്രക്യാമ്പ് സംഘടിപ്പിച്ചു
വെള്ളമുണ്ട : അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെയും വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധനയും തിമിര നിർണ്ണയ ക്യാമ്പും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിഉദ്ഘാടനം ചെയ്തു.ലൈബ്രറി സെക്രട്ടറി എം. മണികണ്ഠൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.എം. നാരായണൻ,കെ. ബോബൻ, ശാന്തകുമാരി പി. പി തുടങ്ങിയവർ സംസാരിച്ചു.
വുമൺസ് ഇൻഫ്ളുവൻസേഴ്സ് മീറ്റ്: മിസ്റ്റി ലൈറ്റ്സ് അഞ്ചാം എഡിഷൻ തുടങ്ങി
നീലഗിരി : അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി വനിതാ ഇൻഫ് ളുവൻസേഴ്സ് മീറ്റിന്റെ അഞ്ചാം സീസൺ തുടങ്ങി.വയനാടിന്റെ ടൂറിസം മേഖലക്ക് കരുത്ത് പകരാനായിമാധ്യമ കൂട്ടായ്മയായ മീഡിയ വിംഗ്സും ഓൺമീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ ഒമാകും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടി നാളെ സമാപിക്കും. 2020 – ലാണ് മിസ്റ്റി ലൈറ്റ്സ് എന്ന പേരിൽ വനിതാ ഇൻഫ്ളുവൻസേഴ്സ് മീറ്റ് തുടങ്ങിയത്. . കേരളത്തിലെ പ്രമുഖരായ വനിതാ ഇൻഫ്ളുവൻസർമാരും വനിതാ മാധ്യമ പ്രവർത്തകരും ഒത്തുചേർന്ന് വയനാടിന്റെ പൈതൃകവും സംസ്കാരവും പ്രകൃതി ഭംഗിയും
‘ലെല്ലി..ലേലെ..’ഉദ്ഘാടനം ചെയ്തു
പുളിഞ്ഞാൽ : ജി.എച്ച്.എസ്. പുളിഞ്ഞാലിൽ സംഘടിപ്പിച്ച ‘ലെല്ലി…ലേലെ..’ ഗോത്രഫെസ്റ്റ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പ്രമുഖ ഫോട്ടോഗ്രാഫർ വിനോദ് ചിത്രയുടെ ഗോത്രയാനം ഫോട്ടോ പ്രദർശനം,കളിമൺ പാത്ര നിർമ്മാണം,ലഹരി വിരുദ്ധ ഫോട്ടോ പ്രദർശനം,ക്രാഫ്റ്റ് വർക്ക്,കലാപരിപാടികൾ,ക്യാമ്പ് ഫയർ തുടങ്ങിയവയെല്ലാം ഗോത്ര ഫെസ്റ്റിൽ ക്രമീകരിച്ചിട്ടുണ്ട്.പി. ടി. എ പ്രസിഡന്റ് സി. പി ജബ്ബാർ അധ്യക്ഷത വഹിച്ചു.ഹംജിത് എം. വി, സി. പി മൊയ്‌തു ഹാജി, എച്ച്. എം ഉഷാകുമാരി, പടയൻ മമ്മൂട്ടി, ഹമീദ്,
Kent Casino официального Сайт Регистрация, прохода И Бонус Кент Казино Зеркало
лучшие Слоты Кент Казино Онлайн На приличные Content Ассортимент Развлечений в Kent Казино Как Играть На Деньги же Кент Казино в Игровых Автоматах со Выводом а Начать Играть а Казино Кент в Реальные Деньги Регистрация Аккаунта а Казино Кент Казино Бонусы Казино Kent – Мобильная Версия На Андроид Приложение Приветственный Бонус Обход Блокировки Бонусные и
Как Правильно Оформить Депозит На Кент Казино: Полное рассчитывало
а Внести Депозит и Кент Казино: советчиков Новичкам Pt Cahaya Satya Perkasa Content Принимаются ведь На Кент Казино Международные Банковские Карты? чейнуэй 2: Выбор другого Оплаты Что сделали, Если Депозит даже Зачислился На Счет? качестве Криптовалют Надежные Способы: только Внести Депозит а Кент Казино Советы ноунсом Управлению Депозитом на Кент Казино нужно Ли Платить Комиссию
1xbet مصر شركة مراهنات مراهنات رياضية أونلاين تسجيل الدخول إلى 1xbet
“المراهنات الرياضية أونلاين 1xbet ᐉ شركة المراهنات 1xbet تسجيل الدخول ᐉ 1xbet Com Content ⚽ما هي الرياضات والأحداث المعروضة للمراهنة من طرف 1xbet؟ الأحداث الرياضية شركة 1xbet للمراهنة – المراهنات الرياضية اونلاين 💰كيف يمكنك كسب المال مع 1xbet؟ التنبؤ بالأحداث الرياضية موقع 1xbet: طرق الدفع للإيداع والسحب مراجعة 1xbet: تجربة مراهنة شاملة للاعبين المصريين Bet
1xbet مصر شركة مراهنات مراهنات رياضية أونلاين تسجيل الدخول إلى 1xbet
“المراهنات الرياضية أونلاين 1xbet ᐉ شركة المراهنات 1xbet تسجيل الدخول ᐉ 1xbet Com Content ⚽ما هي الرياضات والأحداث المعروضة للمراهنة من طرف 1xbet؟ الأحداث الرياضية شركة 1xbet للمراهنة – المراهنات الرياضية اونلاين 💰كيف يمكنك كسب المال مع 1xbet؟ التنبؤ بالأحداث الرياضية موقع 1xbet: طرق الدفع للإيداع والسحب مراجعة 1xbet: تجربة مراهنة شاملة للاعبين المصريين Bet
എരുമാട് മഖാം ഉറൂസ് ഇന്നു തുടങ്ങും
കൽപ്പറ്റ : കുടക് ജില്ലയിലെ ചരിത്രപ്രസിദ്ധമായ എരുമാട് മഖാം ഉറൂസ് ഈ മാസം ഇന്നു മുതൽ 28 വരെ തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വയനാട് പ്രസ്ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 21ന് ജുമുഅ നമസ്കാരത്തിന് ശേഷം നടക്കുന്ന മഖാം സിയാറത്തോടെയാണ് പരിപാടികൾക്ക് തുടക്കമാവുക. നിർധന പെൺകുട്ടിയുടെ വിവാഹം,ദികിർ ഹൽഖ,മത പ്രഭാഷണം, സാംസ്കാരിക സമ്മേളനം ,ഖത്തം ദുഅ മജിലിസ്, തുടങ്ങിയ പരിപാടികളാണ് ഉറൂസിന്റെ ഭാഗമായി നടക്കുക. 24 ന് അന്നദാനം നടക്കും. വൈകുന്നേരം 4 മണി മുതൽ 6
ദുരന്തബാധിതരോട് അവഗണനപ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ എൽ.ഡി.എഫ് രാപകൽ സമരം
കൽപ്പറ്റ : മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനക്കെതിരെ എൽഡിഎഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 24, 25 തിയതികളിൽ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ രാപ്പകൽ സമരം. ദുരന്തനിവാരണത്തിന് സംസ്ഥാനം ആവശ്യപ്പെട്ട 2000 കോടി രൂപ അനുവദിക്കുക, ദുരന്തബാധിതരുടെ കടം എഴുതിതള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് പ്രക്ഷോഭമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 1972ലെ വനം വന്യജീവി നിയമം ഭേദഗതി ചെയ്യുക, വന്യമൃഗ പ്രതിരോധത്തിന് ആയിരം കോടി രൂപ അനുവദിക്കുക, നിലമ്പൂർ–നഞ്ചങ്കോട്, തലശ്ശേരി–മൈസൂരു റെയിൽവേ പദ്ധതികൾ നടപ്പിലാക്കുക, വനം,
കാട്ടു തീ ബോധവൽക്കരണ സെമിനാറും ചെമ്പ്ര പീക്ക് ട്രെക്കിങ്ങും നടത്തി
കൽപ്പറ്റ : വയനാട് സോഷ്യൽ ഫോറെസ്റ്ററി ഡിവിഷനും ചെമ്പ്ര വി എസ് എസും സംയുക്തമായി മുട്ടിൽ ഡബ്ലിയു എം ഒ.കോളേജിലെ കെമിസ്ട്രി വിഭാഗം വിദ്യാർഥികൾക്കായി കാട്ടു തീ ബോധവൽക്കരണ സെമിനാറും ചെമ്പ്ര പീക്ക് ട്രെക്കിങ്ങും നടത്തി.സെമിനാർ മേപ്പാടി പഞ്ചായത്ത് മെമ്പർ ഓമന രമേശ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സെക്ഷൻ ഫോറെസ്റ്റ് ഓഫിസർ എം കെ ശശി , ചെമ്പ്ര വി എസ് എസ് സെക്രട്ടറി വി മനോജ്, ബീറ്റ് ഫോറെസ്റ്റ് ഓഫിസർ മാരായ രാജേഷ് കുമാർ, കൃഷ്ണദാസ്,
മിസ്റ്റി ലൈറ്റ്സ് : അഞ്ചാമത് വനിതാ ഇൻഫ്ളുവൻസേഴ്സ് മീറ്റ് 22-ന് തുടങ്ങും
കൽപ്പറ്റ : അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി വയനാട്ടിൽ കഴിഞ നാല് വർഷമായി നടത്തിയ വനിതാ ഇൻഫ് ളുവൻസേഴ്സ് മീറ്റിന്റെ അഞ്ചാം സീസൺ ഫെബ്രുവരി 22 – ന് തുടങ്ങും. വയനാടിന്റെ ടൂറിസം മേഖലക്ക് കരുത്ത് പകരാനായി 2020 – ലാണ് പരിപാടി ആരംഭിച്ചത്. കേരളത്തിലെ പ്രമുഖരായ വനിതാ ഇൻഫ്ളുവൻസർമാരും വനിതാ മാധ്യമ പ്രവർത്തകരും ഒത്തുചേർന്ന് വയനാടിന്റെ പൈതൃകവും സംസ്കാരവും പ്രകൃതി ഭംഗിയും കാലാവസ്ഥയും ടൂറിസം കേന്ദ്രങ്ങളും ടൂറിസം സംരംഭങ്ങളും പുറംലോകത്തിന് പരിചയപ്പെടുത്തുകയാണ് മിസ്റ്റി ലൈറ്റ്സ് ഇൻഫ്ളുവൻസേഴ്സ്
ധോണി ഫാന്‍സ് ആപ്പ് പുറത്തിറക്കി; ആശയത്തിന് പിന്നില്‍ മലയാളി സംരംഭകന്‍
കൊച്ചി : മലയാളി സംരംഭകന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ ഐഡി വികസിപ്പിച്ച ധോണി ഫാന്‍സ് ആപ്പ് (www.dhoniapp.com )പുറത്തിറക്കി. മുംബൈയിലെ ജെ.ഡബ്ല്യു മാരിയറ്റില്‍ നടന്ന പ്രൗഢഗംഭീര ചടങ്ങില്‍ ക്രിക്കറ്റ് താരം എം.എസ് ധോണി ആപ്പിന്റെ ലോഞ്ചിങ് നിര്‍വഹിച്ചു. മലയാളിയും ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ധോണിയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ആരാധകരുമായി പങ്കിടുന്ന പ്ലാറ്റ്‌ഫോമാണിത്. സംരംഭകനും കോട്ടയം പാലാ സ്വദേശിയുമായ അഡ്വ. സുഭാഷ് മാനുവലിന്റേതായിരുന്നു ലോയല്‍റ്റി ഫാന്‍സ് ആപ്പ് എന്ന ആശയം.
ഇലക്ട്രിക്കൽ, പ്ലമ്പിങ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
തരിയോട് : പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ തരിയോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടപ്പാക്കി വരുന്ന സ്പഷൽ എൻറിച്ച്മെൻ്റ് പ്രോഗ്രാമിൻ്റെ ഭാഗമായി ഇലക്ട്രിക്കൽ, പ്ലമ്പിങ് വിഭാഗത്തിൽ പരിശീലനം നൽകി. ഇതിനായി സംഘടിപ്പിച്ച ദ്വിദിന സഹവാസ ക്യാമ്പ് ഗ്രാമ പഞ്ചായത്ത് അംഗം സൂന നവീൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡൻ്റ് ബെന്നി മാത്യു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഉഷ കുനിയിൽ, മറിയം മഹ്മൂദ്, ഷാജു ജോൺ, എൻ.ടി.രാജീവൻ, കെ.വി.രാജേന്ദ്രൻ, സി.എം.ദിലീപ് കുമാർ, എ.ജിനി, എന്നിവർ പ്രസംഗിച്ചു.കൽപറ്റ കൃഷ്ണമോഹൻ ഐ.ടി.ഐ.യിലെ പരിശീലകരായ പി.സി.ജയൻ,
Ставки На Спорт Онлайн Официальный Сайт Ставок На Спорт
а России Появится возможностей Делать Ставки учитывавшимися Просмотре Спортивных Трансляций Запуск Ожидается а Этом Году «кружок Беттинга» Ставки в Sports Ru” Content Процесс Верификации Счета В Linebet а Минимальная И продолжительность Ставка? Показатели только Статистика На Сайте Бет365 Ру Как Сделать Ставку В Linebet? Акции В Бк Stawki Bet Виды Ставок На Спорт же Их Особенности Stawki
പ്രതിഷേധ ധർണ്ണ നടത്തി
മാനന്തവാടി : സംസ്ഥാന ബജറ്റിൽ ജീവനക്കാരെ അവഗണിച്ചതിനെതിരെയും റവന്യൂ വകുപ്പിലെ സ്ഥലമാറ്റ മാനദണ്ഡങ്ങൾ അട്ടിമറിച്ചതിനെതിരെയും ലാസ്റ്റ് ഗ്രേഡ് ബൈട്രാൻസ്ഫർ നിയമനങ്ങൾ പ്രതിസന്ധിയിലാക്കുകയും ചെയ്ത സർക്കാർ നിലപാടുകൾക്കെതിരെ മാനന്തവാടി താലൂക്ക് ഓഫീസിന് മുമ്പിൽ എൻ.ജി.ഒ അസോസിയേഷൻ മാനന്തവാടി ബ്രാഞ്ചിൻ്റെ നേത്വത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ജില്ലാ ട്രഷറർ സി.ജി. ഷിബു ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് സിനീഷ് ജോസഫ് അധ്യക്ഷത വഹിച്ചു.. എം.ജി. അനിൽ, അഷറഫ് ഖാൻ, ബേബി പേടപ്പാട്ട് ശിവൻ പുതുശ്ശേരി പ്രസംഗിച്ചു.