ബൈക്ക് നിയന്ത്രണം വിട്ട് മറിഞ് വിദ്യാർത്ഥി മരിച്ചു

കൽപ്പറ്റ : കൽപറ്റ: വൈത്തിരിക്കടുത്ത് ലക്കിടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് വിദ്യാർഥി മരിച്ചു. മുട്ടിൽ തൃക്കൈപ്പറ്റ കൊളളക്കാട്ടുകുടിയിൽ സുരേന്ദ്രന്റെ മകൻ അമൽദേവ് (19) ആണ് മരിച്ചത്. ലക്കിടി ഓറിയൻ്റൽ കോളജ് വിദ്യാർത്ഥിയാണ്.

Read More

മൃഗസംരക്ഷണ വകുപ്പ് താലൂക്ക് അടിസ്ഥാനത്തിൽ പുനസംഘടിപ്പിക്കണം

കൽപ്പറ്റ : സംസ്ഥാനത്തെ മൃഗ സംരക്ഷണ വകുപ്പിനെ താലൂക്ക് അടിസ്ഥാനത്തിൽ ശാസ്ത്രീയമായി പുനസംഘടിപ്പിക്കണമെന്ന് കേരള ആനിമൽ ഹസ്ബൻ്ററി ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസ്സോസിയേഷൻ വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മൃഗസംരക്ഷണ വകുപ്പിലെ അറ്റൻഡൻ്റുമാർക്കും പി ടി എസ്സു മാർക്കും റിസ്ക് അലവൻസ്, ഗ്രേഡിന് 2:1 റേഷ്യോ എന്നിവ അനുവദിക്കുകയും മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാർ നേരിടുന്ന നിരവധി പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കൂടാതെ സർക്കാർ ജീവനക്കാരുട ശമ്പള പരിഷ്കരണവും ഡി.എ കുടിശ്ശികയുമടക്കമുള്ള വിഷയങ്ങളോട് സർക്കാർ കാണിക്കുന്ന

Read More

വയനാട് മർകസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

നായ്ക്കെട്ടി : മർകസ് വയനാട് വിമൻസ് കോളേജ് ആർട്സ് ഫെസ്റ്റ് സുൽത്താൻ ബത്തേരി നായ്ക്കെട്ടി ക്യാമ്പാസിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.സൈദ് ബാഖവി അധ്യക്ഷത വഹിച്ചു.മുഹമ്മദ് മദനി, അഷ്‌റഫ്‌ സഖാഫി, ജാബിർ സഖാഫി, അബ്ബാസ് സഅദി, മിദ്‌ലാജ് കെ, ഉമ്മർ എം തുടങ്ങിയവർ സംസാരിച്ചു.രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ്‌ അംബേദ്കർ ദേശീയ അവാർഡും മികച്ച പൊതുപ്രവർത്തകനുള്ള ഉഴവൂർസ്മാരക കർമ്മശ്രേഷ്ഠ സംസ്ഥാന അവാർഡും ലഭിച്ച

Read More

ജനവാസ മേഖലകൾ ഇ.എസ്.എയിൽ ഉൾപ്പെടുത്തിയത് ആസൂത്രണമില്ലാതെ: പ്രിയങ്ക ഗാന്ധി

താമരശേരി : മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളെ ഇ.എസ്.എ (Ecologically Sensitive Area) യിൽ ഉൾപ്പെടുത്തിയത് യാതൊരു ആസൂത്രണമില്ലാതെയാണെന്നും നിരവധി ജനവാസ മേഖലകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പറഞ്ഞു. തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ഈങ്ങാപ്പുഴയിൽ നടന്ന കോർണർ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. വയനാട്ടിലെ ജനങ്ങൾ എപ്പോഴും സത്യത്തിന് വേണ്ടി നിലകൊള്ളുന്നവരാണ്. രാജ്യത്തെ എല്ലാ മൂല്യങ്ങളെയും പ്രതിനിധീകരിക്കുന്നവരാണ് വയനാട്ടുകാർ. ബ്രിട്ടീഷുകാർക്കെതിരെ ശക്തമായ പോരാട്ടം നടത്തിയതിന്റെ ചരിത്രം ഇവിടുത്തെ ജനങ്ങൾക്കുണ്ട്. ഇവിടുത്തെ തദ്ദേശീയ

Read More

പി.പി ദിവ്യയെ സംരക്ഷിച്ചതിന് എംവി ഗോവിന്ദനെതിരെ കേസെടുക്കണം: കെ.സുരേന്ദ്രൻ

പാലക്കാട് : പി.പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ പൊലീസ് അനാസ്ഥ വ്യക്തമായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.ദിവ്യയെ സംരക്ഷിച്ചത് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനാണ്. ദിവ്യയ്ക്ക് ഗോവിന്ദൻ്റെ അടുപ്പക്കാരുമായി പലതരം ഇടപാടുകളുണ്ട്. ഗോവിന്ദനെതിരെ പൊലീസ് കേസ് എടുക്കണമെന്നും പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.മരണ ശേഷവും എഡിഎം നവീൻ ബാബുവിനെ കോടതിയിൽ അപമാനിക്കുകയാണ് ദിവ്യയുടെ അഭിഭാഷകനും സിപിഎം നേതാവുമായ വിശ്വൻ ചെയ്തത്. ദിവ്യയ്ക്ക് നിയമ സഹായം ചെയ്തത് സിപിഎം നേതൃത്വമാണ്. സിപിഎമ്മിൻ്റെ വക്കാലത്ത് സ്ഥിരമായി

Read More

ശമ്പളസംരക്ഷകദിനം ആചരിച്ചു

കൽപ്പറ്റ : കേരള എൻ ജി ഒ സംഘ് 2018 കേരളത്തിൽ ഉണ്ടായ പ്രളയത്തിൻറെ മറവിൽ സാലറി ചലഞ്ചിലൂടെ സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ മുഴുവൻ ശമ്പളവും നിർബന്ധപൂർവ്വം പിടിച്ചെടുക്കാനുള്ള ഇടതുമുന്നണി സർക്കാരിൻറെ വിസമ്മതപത്ര മെന്ന എന്ന കറുത്ത ഉത്തരവിനെതിരെ കേരള എൻ.ജി.ഒ സംഘ് നടത്തിയ നിയമ പോരാട്ടങ്ങളിൽ *ശമ്പളം ജീവനക്കാരുടെ അവകാശമാണെന്നും സമ്മതമില്ലാതെ പിടിച്ചെടുക്കുവാൻ സർക്കാർ അധികാരമില്ല* എന്ന ബഹു സുപ്രീംകോടതിയുടെ 29/10/2018 ലെ ചരിത്രവിധി സർക്കാർ ജീവനക്കാരുടെ പോരാട്ടചരിത്രത്തിൽ തങ്കലിപികളാൽ എഴുതി ചേർക്കപ്പെട്ടിരിക്കുന്നു .

Read More

ഒക്ടോബർ 29 ലോക സ്ട്രോക്ക്‌ ദിനം

കൽപ്പറ്റ : പക്ഷാഘാതത്തെ കുറിച്ചുള്ള ബോധവൽക്കരണം ലക്ഷ്യമാക്കി ലോകാരോഗ്യ സംഘടന ഒക്ടോബർ 29 ന് ലോക സ്ട്രോക്ക്‌ ദിനം ആചരിക്കുന്നു. ഈ രോഗത്തെ കുറിച്ച് അവബോധം വളർത്തുന്നതിനും പ്രതിരോധ നടപടികൾക്കും സമയബന്ധിതമായ ചികിത്സയെകുറിച്ചും ഈ ദിനം നമ്മെ ഉദ്ബോധപെടുത്തുന്നു.ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് അസുഖം മൂലം ലോകത്ത് നടക്കുന്ന മരണകാരണങ്ങളിൽ പ്രധാനി പക്ഷാഘാതമാണ്. ജീവിത ശൈലിയിൽ മാറ്റം വരുത്തുക വഴി പക്ഷാഘാത സാധ്യത കുറയ്ക്കാൻ സാധിക്കും. പ്രായം, ലിംഗം, പാരമ്പര്യഘടകങ്ങൾ ഇവയൊന്നും നമുക്ക് നിയന്ത്രിക്കാനാവില്ലെങ്കിലും ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നത്

Read More

കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയൂത്ത് വിങ്ങിനെ തിരഞ്ഞെടുത്തു

പുൽപ്പള്ളി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുൽപ്പള്ളി യൂണിറ്റ് യൂത്ത് വിങ്ങിനെ തിരഞ്ഞെടുത്തു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് പുൽപ്പള്ളി യൂണിറ്റിനെ ഇവർ നയിക്കും.പ്രസിഡൻറ് :അജേഷ് കുമാർജ: സെക്രട്ടറി: ലിയോ പി ടി സിട്രഷറർ : ജോബിഷ് യോഹനാനെയും തിരഞ്ഞെടുത്തു.

Read More

ഗോത്ര ജനത ഒറ്റക്കെട്ടായി യു ഡി എഫിനൊപ്പം; ഗോത്ര ജന വിഭാഗങ്ങളുടെ സംഗമം നടത്തി

മാനന്തവാടി : വയനാട് ലോകസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മാനന്തവാടി നിയോജക മണ്ഡലത്തിലെ വിവിധ ഗോത്ര ജന വിഭാഗങ്ങളുടെ സംഗമം അമ്പുകുത്തി സെന്റ് തോമസ് ഹാളില്‍ വെച്ച് നടന്നു. ഗോത്ര ജനത ഒറ്റക്കെട്ടായി യു.ഡി.എഫിനോടപ്പമാണെന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സണ്ണി ജോസഫ് എം.എല്‍ എ പറഞ്ഞു. തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ടൗണിലേക്ക് ആവേശോജ്വലമായ പ്രകടനം നടന്നു. ടി.കെ.ഗോപി അദ്ധ്യക്ഷത വഹിച്ചു. എന്‍.ഡി.അപ്പച്ചന്‍, പി.കെ.ജയലക്ഷ്മി, അബ്ദുള്‍ റഹ്‌മാന്‍ കല്ലായി, സി.പി.മൊയ്തീന്‍ ഹാജി,

Read More

ജീവനക്കാരുടെ ക്ഷാമബത്ത ഉത്തരവിൽ വ്യക്തത വേണം; എൻ.ജി.ഒ. അസോസിയേഷൻ

കൽപ്പറ്റ : ഇരുപത്തിരണ്ടു ശതമാനം ക്ഷാമബത്ത കൂടിശ്ശിക ഏഴു ഗഡു നിലനിൽക്കെ കേവലം മൂന്നു ശതമാനം മാത്രം അനുവദിക്കുകയും എത്രാമത്തെ ഗഡുവാണ് അനുവദിച്ചതെന്നോ ആയതിന്റെ മുപ്പത്തി ഒൻപത് മാസത്തെ കുടിശ്ശിക എന്ത് ചെയ്യണമെന്നോ വ്യക്തമാക്കാതെ, ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇറക്കിയ കറുത്ത ഉത്തരവിനെതിരെ കേരള എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. വയനാട് സിവിൽ സ്റ്റേഷന് മുമ്പിൽ ജില്ലാ പ്രസിഡന്റ് കെ.റ്റി ഷാജി ധർണ്ണ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ

Read More

പോസ്റ്റർ രചന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി അൽന ജോൺസൺ

വെള്ളമുണ്ട : ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് മഹാരാഷ്ട്രയിലെ പൂനെയിലുള്ള സിംബയോസിസ് കോളേജ് ഓഫ് നഴ്‌സിംഗ് സംഘടിപ്പിച്ച ദേശീയ പോസ്റ്റർ രചന മത്സരത്തിൽ വെള്ളമുണ്ട ഒഴുക്കൻ മൂല ഇണ്ടിക്കുഴയിൽ അൽന ജോൺസൺ ദേശീയ തലത്തിൽ ഒന്നാം സമ്മാനം നേടി. ബാംഗ്ളൂർ നെലമംഗല സിദ്ധാർത്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിംഗ് സയൻസ് ആൻഡ് റിസർച്ച് സെന്ററിൽ ബി.എസ്.സി. നഴ്സിംഗ് അവസാന വർഷ വിദ്യാർത്ഥിനിയാണ് അൽന ജോൺസൺ ഇണ്ടിക്കുഴയിൽ.

Read More

വയനാടിന്റെ വികസനത്തിന് നവ്യാഹരിദാസിന്റെ വിജയം അനിവാര്യം എപി അബ്ദുള്ളക്കുട്ടി

മാനന്തവാടി : വയനാടിന്റെ വികസന സങ്കല്പങ്ങൾ യാഥാർത്ഥ്യമാകാൻ എൻഡിഎ സ്ഥാനാർഥി നവ്യാ ഹരിദാസിന്റെ വിജയം ഉറപ്പാക്കുവാൻ വയനാടൻ ജനത തയ്യാറാകണമെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി എൻഡിഎ മാനന്തവാടി നിയോജകമണ്ഡലം പൊതുപരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ചൂരൽമല പ്രദേശത്തെ പ്രകൃതിദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള ഒരു നടപടിയും സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടില്ല ഒരു ഡി പി ആർ തയ്യാറാക്കി കേന്ദ്ര ഗവൺമെൻറ് മുൻപാകെ സമർപ്പിക്കുവാൻ പോലും സംസ്ഥാന സർക്കാരിന് സാധിച്ചിട്ടില്ല അങ്ങനെ ചെയ്തിട്ടുണ്ട് എങ്കിൽ എന്തെങ്കിലും തരത്തിലുള്ള

Read More

ഉരുള്‍ ദുരന്തം: സൗജന്യ ഇന്‍വര്‍ട്ടര്‍-ബാറ്ററി യൂണിറ്റ് വിതരണം ഇന്ന്

കല്‍പ്പറ്റ : പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിത കുടുംബങ്ങളില്‍നിന്നുള്ളതില്‍ 20 വിദ്യാര്‍ഥികള്‍ക്ക് ബാറ്ററി ഡീലേഴ്‌സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ സൗജന്യമായി ഇന്‍വര്‍ട്ടര്‍-ബാറ്ററി യൂണിറ്റ് നല്‍കുന്നു. വെള്ളാര്‍മല ഹൈസ്‌കൂളിലെ 13 ഉം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴും വിദ്യര്‍ഥികള്‍ക്കാണ് യൂണിറ്റ് നല്‍കുന്നതെന്ന് അസോസിയേഷന്‍ ഭാരവാഹികൾ കൽപ്പറ്റയിൽ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിര്‍ധന കുടുംബങ്ങളിലെ വിദ്യാര്‍ഥികളില്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ദേശിച്ചവര്‍ക്കാണ് യൂണിറ്റ് നല്‍കുന്നത്. വിതരണോദ്ഘാടനം ഇന്ന് വൈകുന്നേരം നാല് മണിക്ക് മൂപ്പൈനാട് സെന്റ് ജോസഫ്‌സ് സ്‌കൂള്‍ ഹാളില്‍ നടത്തും. ഓഫീസ്, ലാബ് പ്രവര്‍ത്തനം

Read More

എൽഡിഎഫ് കൽപ്പറ്റ നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു

കൽപ്പറ്റ : കൽപ്പറ്റ ടൗണിൽ ചെറിയ പള്ളി പരിസരത്താണ് ഓഫീസ്. ഓഫീസിൻ്റെ ഉദ്ഘാടനം സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ ടീച്ചർ നിർവ്വഹിച്ചു. എൽഡിഎഫ് കൽപ്പറ്റ നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ റഫീഖ് അദ്ധ്യയിനായി. സി കെ ശശീന്ദ്രൻ , ഇ ജെ ബാബു, വിജയൻ ചെറുകര , ജിസ്മോൻ , കെ സുഗതൻ , കെ എം ഫ്രാൻസിസ് , വി ഹാരിസ് , കെ തോമസ് , ഇബ്രാഹിം എൻ

Read More

പോരാട്ടത്തിന്റെ പ്രതീകമായ സിജിയെ കാണാൻ പ്രിയങ്കയെത്തി

മുക്കം : രണ്ട് ഭിന്നുശേഷിക്കാരായ മക്കളുടെ അമ്മയായ സിജിയെ കാണാൻ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയെത്തി. മുക്കം നഗരസഭയിലെ കല്ലുരുട്ടിയിലെ വീട്ടിലെത്തിയാണ് സിജിയെ പ്രിയങ്ക ഗാന്ധി സന്ദർശിച്ചത്. നിലാലംബരായവർക്ക് വീട് നിർമിച്ചു നൽകുന്ന രാഹുൽഗാന്ധിയുടെ കൈത്താങ്ങ് പദ്ധതിയിലൂടെയാണ് സിജിക്ക് വീട് ലഭിച്ചത്. മൂന്ന് കുട്ടികളുള്ള സിജിയുടെ രണ്ടു കുട്ടികളും ഭിന്നശേഷിക്കാരാണ്. ഭർത്താവ് ഉപേക്ഷിച്ചു പോയ സിജി പ്രതികൂല സാഹചര്യങ്ങളോട് പൊരുതിയാണ് ഭിന്നശേഷിക്കാരായ രണ്ട് മക്കളുൾപ്പടെ മൂന്ന് കുട്ടികളെ വളർത്തിയത്. മക്കളായ ജിബിന, ജിബിൻ, ജിൽന എന്നിവരെ ചേർത്തണച്ച

Read More

കൽപ്പറ്റയിൽ പുഷ്പമേള നവംബർ 29 മുതൽ; ബ്രോഷർ പ്രകാശനം ചെയ്തു

കൽപ്പറ്റ : ഇടവേളക്ക് ശേഷം വയനാട്ടിൽ വീണ്ടും പുഷ്പമേള സജീവമാകുന്നു. കൽപ്പറ്റ ബൈപ്പാസ് മൈതാനത്ത് സ്നേഹ ഇവന്റ്സ് നടത്തുന്ന പുഷ്‌പോത്സവം നവംബർ 29-ന് തുടങ്ങും. ഡിസംബർ 31 വരെ നടക്കുന്ന പുഷ്‌പമേളയുടെ ബ്രോഷർ പ്രകാശനം കൽപ്പറ്റ നഗര സഭ ചെയർ പേഴ്സൺ അഡ്വ. ടി.ജെ. ഐസക് നിർവ്വഹിച്ചു. സംഘാടക സമിതി ഭാരവാഹികളായ അഫ്സൽ കുറ്റ്യാടി, വർഗീസ് കൽപ്പറ്റ, ചിരൻ കുമാർ , ഷൗക്കത്ത്, ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Read More

ജീവനക്കാരുടെ ക്ഷാമബത്ത ഉത്തരവിൽ വ്യക്തത വേണം; എൻ.ജി.ഒ. അസോസിയേഷൻ

കൽപ്പറ്റ : 22% ക്ഷാമബത്ത കൂടിശ്ശിക 7 ഗഡു നിലനിൽക്കെ കേവലം 3% മാത്രം അനുവദിക്കുകയുംഎത്രാമത്തെ ഗഡുവാണ് അനുവദിച്ചതെന്നോ ആയതിന്റെ 39 മാസത്തെ കുടിശ്ശിക എന്ത് ചെയ്യണമെന്നോ വ്യക്തമാക്കാതെ,ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇറക്കിയ കറുത്ത ഉത്തരവിനെതിരെ NGO അസോസിയേഷൻ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. വയനാട് സിവിൽ സ്റ്റേഷന് മുൻമ്പിൽ ജില്ലാ പ്രസിഡന്റ് കെ.റ്റി ഷാജി ധർണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.ജെ. ഷൈജു മുഖ്യപ്രഭാഷണം നടത്തി.ബ്രാഞ്ച് പ്രസിഡന്റ് ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ

Read More

ജില്ലാ പ്രവൃത്തി പരിചയ മേളയിൽ ഫാബ്രിക് പെയിൻ്റിംഗിൽ എ ഗ്രേഡ് നേടി സഹോദരിമാർ

മൂലങ്കാവ് : ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ജില്ലാതല പ്രവൃത്തി പരിചയ മേളയിലെ ഫാബ്രിക് പെയിൻറിംഗ് മത്സരത്തിന്റെ ഹയർ സെക്കണ്ടറി വിഭാഗത്തിൽ കാക്കവയൽ ഗവ.സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ ആർദ്ര ജീവൻ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ മീനങ്ങാടി ഗവ.സ്കൂളിലെ മിത്ര ജീവൻ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടി. കൽപ്പറ്റ ഗവ. ഐ.ടി.ഐ-യിലെ ഗ്രൂപ്പ് ഇൻസ്ട്രക്ടർ ജീവൻ ജോൺസിൻ്റെയും ചീങ്ങേരി സെൻ്റ് മേരീസ് എ.യു.പി സ്കൂൾ അധ്യാപിക ജിഷയുടെയും മക്കളാണ്.

Read More

രാഹുലിനെ തകര്‍ക്കാന്‍ ബി.ജെ.പിയുടെ ആസൂത്രിത നീക്കം: പ്രിയങ്ക

പൊഴുതന : രാഹുല്‍ ഗാന്ധി എന്ന വ്യക്തിയെയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയും തകര്‍ക്കാന്‍ ബി.ജെ.പി ആസൂത്രിത ശ്രമങ്ങള്‍ നടത്തുകയാണെന്ന് വയനാട് ലോക്സഭാ മണ്ഡലം ഐക്യജാനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി പ്രസ്താവിച്ചു. പൊഴുതനയില്‍ യു.ഡി.എഫ് സംഘടിപ്പിച്ച കോര്‍ണര്‍ മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അവര്‍. ബി.ജെ.പിയുടെ വര്‍ഗീയ, മുതലാളിത്ത പ്രീണന രാഷ്ട്രീയത്തിനെതിരെ പോരാടുന്നത് കൊണ്ടാണ് രാഹുല്‍ ബി.ജെ.പിയുടെ ശത്രുവായത്. അദ്ദേഹം സ്‌നേഹത്തെക്കുറിച്ചും ഐക്യത്തെകുറിച്ചും പറയുമ്പോള്‍, മോദി വെറുപ്പിനെക്കുറിച്ചും സംഹാരത്തെക്കുറിച്ചുമാണ് സംസാരിക്കുന്നത്. ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടകള്‍ക്കെതിരെ നില്‍ക്കുന്നതാണ് രാഹുലിനെ ആക്രമിക്കാന്‍ ബി.ജെ.പിക്ക് ഹേജുവായതെന്നും

Read More

മികച്ച ഫുട്ബോൾ ടൂർണ്ണമെന്റിനുള്ള എസ്.എഫ്.എ. പുരസ്കാരം ആരവം 23 സംഘാടക സമിതി ഏറ്റുവാങ്ങി

കൊടുവള്ളി : മികച്ച ഫുട്ബോൾ ടൂർണ്ണമെന്റിനുള്ള എസ്.എഫ്.എ. പുരസ്കാരം ആരവം 23 സംഘാടക സമിതി ഏറ്റുവാങ്ങി. കൊടുവള്ളി ലൈറ്റനിംഗ് ക്ലബിൽ വെച്ച് നടന്ന കോഴിക്കോട് മേഖലാ എസ്.എഫ്.എ.സമ്മേളനത്തിൽ വെച്ച് 2023 ൽ നടന്ന ഏറ്റവും മികച്ച ടൂർണ്ണമെൻ്റിനുള്ള അവാർഡ് ആരവം കമ്മറ്റി ചെയർമാൻ പി.കെ.അമീൻ,കൺവീനർ ജംഷീർ കുനിങ്ങാരത്ത്,എ ജിൽസ്,കെ.കെ.ഇസ്മായിൽ,റഷീദ് മഞ്ചേരി,മമ്മൂട്ടി വി,ഹാരിസ് കെ. എം. സി_എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

Read More

ഓട്ടിസത്തിൻ്റെ പരിമിതികളെ വെല്ലുവിളിച്ച് പൂജ രമേശ്ഇ

ഇരിങ്ങാലക്കുട : ഓട്ടിസത്തിൻ്റെ പരിമിതികൾ കടന്ന് നിപ്മറിലെ പൂജാ രമേശിന്റെ സംഗീതക്കച്ചേരി. സംഗീത സപര്യയ്ക്ക് പരിധികളില്ലെന്നു തെളിയിക്കുകയായിരുന്നു പൂജ രമേശ്. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലെ തഞ്ചാവൂർ കേന്ദ്രമായ സൗത്ത് സോൺ കൾച്ചറൽ സെന്ററും നിപ്മറും സംയുക്തമായാണ് പൂജാരമേശിന്റെ സംഗീതക്കച്ചേരി സംഘടിപ്പിച്ചത്. പരിപാടി ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. സൌത്ത് സോൺ കൾച്ചറൽ സെന്ററിലെ പ്രോഗ്രാം എക്സിക്യൂട്ടീവ് ആർ. ഉമ്മശങ്കർ മുഖ്യ പ്രഭാഷണം നടത്തി. നിപ്മർ അങ്കണത്തിൽ

Read More

ജില്ലാ സ്‌കൂള്‍ കലോത്സവം : ലോഗോ പ്രകാശനം ചെയ്തു

കൽപ്പറ്റ : നവംബര്‍ 26 മുതല്‍ നടവയല്‍ സെന്റ്‌തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന 43 മാത് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ.ശശീന്ദ്രവ്യാസിന് നല്‍കി പ്രകാശനം ചെയ്തു. പബ്ലിസിറ്റി കണ്‍വീനര്‍ നിസാര്‍കമ്പ, പ്രിന്‍സിപ്പാള്‍ ആന്റോ വി തോമസ്, പ്രധാനാധ്യാപകരായ ഇ.കെ.വര്‍ഗ്ഗീസ്, പി.ജെ.ബെന്നി, പി.ടി.എ പ്രസിഡന്റ് വിന്‍സന്റ് തോമസ്, കെ.പി.ഷൗക്കുമാന്‍, ഇ.ടി.റിഷാദ്, ടി.കെ.ഷാനവാസ്, , സി.വി.സജി എന്നിവര്‍ പങ്കെടുത്തു. പനമരം സ്വദേശിയും ഗ്രാഫിക് ഡിസൈനറുമായ കെ.സി.സുഫിയാനാണ് ലോഗോ പ്രകാശനം

Read More

തേൻ മെഴുക് മൂല്യ വർധിത ഉൽപ്പന്നങ്ങൾ കാർഷിക ഉൽപ്പന്നങ്ങളുടെ ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ : നാഷണൽ ഡയറി ഡവലപ്മെന്റ് ബോർഡ്, ഹോർട്ടി കോർപ്പ് എന്നിവയുടെ നേതൃത്വത്തിൽ കർഷകരുടെ കൂട്ടായ്മയിൽ പ്രവർത്തിച്ചു വരുന്ന വയനാട് ഗ്രാമവികാസ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ഒരു ഔട്ട് ലെറ്റ് കൽപ്പറ്റ സിവിൽ സ്റ്റേഷന് എതിർ വശത്ത് പ്രവർത്തനമാരംഭിച്ചു. ജില്ലാ ആത്മ പ്രോജക്ട് ഓഫീസർ ജ്യോതി പി ബിന്ദു ഔട്ട് ലെറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. എസ് എച്ച് എം ഡി.ഡി സതീശൻ കെ കെ, ഹോർട്ടി കോർപ്പ് ജില്ലാ മാനേജർ ഈശ്വരപ്രസാദ് സി.എം, എൻ ഡി ഡി

Read More

വയനാട് ദുരന്തത്തെ കേന്ദ്രസർക്കാർ രാഷ്ട്രീയ വൽക്കരിച്ചുവെന്ന് വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി

മാനന്തവാടി: വയനാട് ദുരന്തത്തെ കേന്ദ്രസർക്കാർ രാഷ്ട്രീയ വൽക്കരിച്ചുവെന്ന് വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പറഞ്ഞു. മാനന്തവാടി നിയോജക മണ്ഡലത്തിലെ പനമരത്ത് കോർണർ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ദുരന്തത്തെപോലും രാഷ്ടീയവൽക്കരിക്കുന്ന കേന്ദ്ര സർക്കാർ നിലപാട് ലജ്ജാകരമാണ്. വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനോ ഫണ്ട് അനുവദിക്കണോ കേന്ദ്ര സർക്കാർ ഇതുവരെ തയാറായില്ല. പിന്നെ എന്തിനാണ് നരേന്ദ്ര മോദി വയനാട്ടിലെത്തി ദുരന്ത ബാധിതരെ സന്ദർശിച്ചതെന്നും പ്രിയങ്ക ചോദിച്ചു.വയനാട് നേരിടുന്ന വലിയ പ്രശ്നങ്ങളിൽ ഒന്നാണ് വന്യജിവി –

Read More

മുഖ്യമന്ത്രിയുടെ മേപ്പാടി ദുരിതാശ്വാസ ഫണ്ടിലേക്ക് ശ്രീറാം ഫൈനാൻസ് ഒരു കോടി രൂപ നൽകി

കൽപ്പറ്റ : ദുരിതാശ്വാസ നിധിയിലേക്ക് ശ്രീറാം ഫൈനാൻസ് ഒരു കോടി രൂപയുടെ ചെക് മുഖ്യ മന്ത്രി പിണറായി വിജയന് കൈമാറി . ചൂരൽ മല ഉരുൾ പൊട്ടലിൽ ദുരിതത്തിലകപ്പെട്ടവരുടെ പുനരുദ്ധാരണത്തിന് വേണ്ടുന്ന പ്രവർത്തനങ്ങൾ ശ്രീറാം ഫൈനാൻസ് നടത്തുന്നത്തിനുള്ള അജണ്ട തയ്യാറാക്കി വരുന്നതായും മാധ്യമങ്ങളോട് പറഞ്ഞു.ദുരിതാശ്വാസ നിധിയിലേക്കുള്ള ശ്രീറാം ഫൈനാൻസ് ന്റെ ഒരു കോടി രൂപ യുടെ ചെക് കമ്പനി എക്സിക്യൂട്ടീവ് അംഗങ്ങൾ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ സാനിധ്യ ത്തിലാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്.ശ്രീറാം ഫൈനാൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ

Read More

പ്രിയങ്ക ഗാന്ധി നാളെ മുതൽ പ്രചരണത്തിന് വയനാട്ടിൽ

മുക്കം : വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി നാളെ മുതൽ പ്രചരണത്തിന് വയനാട്ടിൽ. നാളെ രാവിലെ വയനാട്ടിലെത്തുന്ന പ്രിയങ്ക ഗാന്ധി പതിനൊന്നരയ്ക്ക് സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ മീനങ്ങാടിയിലും ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് മാനന്തവാടി നിയോജക മണ്ഡലത്തിലെ പനമരത്തും വൈകിട്ട് നാലരയ്ക്ക് കൽപ്പറ്റ നിയോജക മണ്ഡലത്തിലെ പൊഴുതനയിലും കോർണർ യോഗങ്ങളിൽ സംസാരിക്കും. 29 ന് രാവിലെ ഒൻപതരയ്ക്ക് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ഈങ്ങാപ്പുഴയിലും ഉച്ചയ്ക്ക് 12.30ന് ഏറനാട് നിയോജക മണ്ഡലത്തിലെ തെരട്ടമ്മലും മൂന്നിന് വണ്ടൂർ

Read More

പരക്കാട് റൈസ് പാർക്ക് പൂട്ടിച്ചത് സ്വകാര്യ മില്ലുകളിൽ നിന്ന് അച്ചാരം പറ്റി : അഡ്വ കെ കെ അനീഷ്‌കുമാർ

ചേലക്കര : സ്വകാര്യ മില്ലുകളിൽ നിന്ന് സഹായം പറ്റി അവരെ സഹായിക്കാൻ വേണ്ടിയാണ് കോടികൾ മുടക്കിയ ചേലക്കര പഞ്ചായത്തിലെ പരക്കാടുള്ള റൈസ് പാർക്കിനെ സിപിഎംനോക്കുകുത്തിയാക്കി വെച്ചിരിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ. എൽഡിഎഫ് സർക്കാരിൻ്റെ വികസന വിരുദ്ധതയുടെ പ്രതീകമാണ് റൈസ് പാർക്ക്. പണത്തിന് വേണ്ടി ചേലക്കരയിലെ കർഷകരെ വഞ്ചിച്ച സിപിഎം നേതൃത്വത്തിന് കർഷകർ ഈ തെരെഞ്ഞെടുപ്പിൽ തിരിച്ചടി നൽകും. 100 ഏക്കർ സ്ഥലത്തായി തുരുമ്പ് പിടിച്ചു കിടക്കുന്ന റൈസ് പാർക്കിലെ തുരുമ്പെടുത്ത ഉപകരണങ്ങൾ ആക്രിക്കടയിൽ

Read More

അഡ്വ. ടി സിദ്ധിഖ് എം എല്‍ എയുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശന ക്യാമ്പയിന്‍ നടത്തി

കല്‍പ്പറ്റ : വയനാട് ലോക്‌സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി പ്രിയങ്കാഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം അഡ്വ. ടി സിദ്ധിഖ് എം എല്‍ എയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ നഗരസഭയിലെ പുത്തൂര്‍വയല്‍ മേഖലയില്‍ ഗൃഹസന്ദര്‍ശന ക്യാംപയിന്‍ നടത്തി. രാവിലെ എട്ട് മണി മുതല്‍ പുത്തുര്‍വയല്‍ അങ്ങാടിയിലും, തുടര്‍ന്ന് വീടുകളിലുമെത്തി എം എല്‍ എ അഭ്യര്‍ത്ഥന കൈമാറി വോട്ടഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് സമീപപ്രദേശമായ മാങ്ങാവയലിലും യു ഡി എഫ് പ്രവര്‍ത്തകര്‍ക്കൊപ്പമെത്തി എം എല്‍ എ ഭവനസന്ദര്‍ശനം നടത്തി.പ്രിയങ്കാഗാന്ധി അഞ്ചുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍

Read More

സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്‌കാരം ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി

കൽപ്പറ്റ : പ്രമുഖ സാംസ്കാരിക പ്രവർത്തകനും സിനിമാതാരവുമായിരുന്നഉഴവൂർ വിജയന്റെ സ്മരണയ്ക്കായി ഉഴവൂർ സ്മാരക സമിതി ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച പൊതുപ്രവർത്തകനുള്ള ഉഴവൂർ വിജയൻ സ്മാരക കർമ്മശ്രേഷ്ഠ പുരസ്‌കാരം വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി.കണ്ണൂർ കലക്ടറേറ്റ് സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ ഡോ.വി ശിവദാസൻ എം.പി പുരസ്‌കാരം സമ്മാനിച്ചു.25,000/- രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതായിരുന്നു പുരസ്‌കാരം.ജുനൈദ് കൈപ്പാണിയുടെ മികവാർന്ന ജീവകാരുണ്യ കർമ്മങ്ങളും വ്യത്യസ്തമായ വികസന-ക്ഷേമ പ്രവർത്തനങ്ങളും മാതൃകാ പൊതുപ്രവർത്തന ശൈലിയും

Read More

മദനിക്കു ഏറ്റവും അധികം പിന്തുണ നൽകിയ പാർട്ടി സിപിഎം: കെ സുരേന്ദ്രൻ

പാലക്കാട് : മദനിക്ക് ഏറ്റവുമധികം പിന്തുണ നല്‍കിയ പാര്‍ട്ടി സിപിഎം ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പി. ജയരാജന്റെ പുസ്തകം കേരളത്തിലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണ്. ഇപ്പോള്‍ ലീഗ് വിരോധം പറയുന്നത് ഭൂരിപക്ഷ സമുദായ വോട്ട് ലക്ഷ്യമിട്ടാണെന്ന് കെ. സുരേന്ദ്രന്‍ പാലക്കാട് പത്രസമ്മേളനത്തില്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് എന്നീ സംഘടനകളുമായി സിപിഎം സഖ്യം ഉണ്ടാക്കിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.പൊന്നാനിയില്‍ മദനിയുടെ പാര്‍ട്ടിയെ സ്ഥാനാര്‍ഥിയാക്കി തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരാണ് സിപിഎം. മദനി നിരപരാധിയാണെന്ന നിലപാടാണ്

Read More