ടെഹ്റാന്‍ : ഇറാനിൽ കൂട്ടക്കുരുതി തുടരുന്നു.കൊല്ലപ്പെട്ടവരുടെ എണ്ണം 2400 കടന്നു. പ്രതിഷേധം തുടരാനും സ്ഥാപനങ്ങൾ ഏറ്റെടുക്കാനും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആഹ്വാനം.അമേരിക്കയുടെ സഹായം ഉടൻ എത്തുമെന്നും ട്രംപ്.കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ വധിക്കരുതെന്നും അങ്ങനെ ചെയ്താൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ട്രംപിന്റെ മുന്നറിയിപ്പ്.ഇന്റർനെറ്റ് ഉപരോധം.
