ഗാസ്ട്രോ കെയർ ക്യാമ്പുമായി : ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്

ഗാസ്ട്രോ കെയർ ക്യാമ്പുമായി : ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്


മേപ്പാടി : ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ഗാസ്ട്രോ സർജറി
വിഭാഗത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഗാസ്ട്രോ ക്ലിനിക്കിന്റെ ലോഗോ പ്രകാശനം മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ നിർവ്വഹിച്ചു. ഗാസ്ട്രോ സർജൻ ഡോ. ശിവപ്രസാദ് കെ വി യുടെ നേതൃത്വത്തിൽ നടക്കുന്ന പ്രസ്തുത ഗാസ്ട്രോ ക്ലിനിക്കിൽ 2025 മാർച്ച്‌ 10 വരെ നീണ്ടു നിൽക്കുന്ന ഗാസ്ട്രോ ക്യാമ്പിൽ കുറഞ്ഞ പാക്കേജുകളോടെ ഹെർണിയ, കോളിസിസ്‌റ്റക്ടമി തുടങ്ങിയ രോഗങ്ങൾക്കുള്ള താക്കോൽദ്വാര ശസ്ത്രക്രിയകൾ കൂടാതെ രജിസ്‌റ്റർ ചെയ്യുന്നവർക്ക് ഉദര കരൾ രോഗ വിഭാഗം സർജന്റെ സൗജന്യ വൈദ്യ പരിശോധനയും ഒ. പി പരിശോധനകൾക്ക് നിശ്ചിത ഇളവുകളും ലഭ്യമായിരിക്കും.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 8943899899 എന്ന നമ്പറിൽ വിളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *