കൃഷിയില്‍ ഇന്റേണ്‍ഷിപ്പ് : അപേക്ഷ ജൂലൈ 15 വരെ .

സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ് യുവജനങ്ങള്‍ക്കായി ആറ് മാസത്തെ ഇന്റേണ്‍ഷിപ്പ് നല്‍കുന്നു. കൃഷിയില്‍ ഡിഗ്രിയോ ഡിപ്ലോമയോ മാനേജ്‌മെന്റ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, സോഷ്യല്‍ വര്‍ക്ക് എന്നിവയില്‍ ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ കൃഷി ഭവനുകളിലും കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിലും ജൂലൈ 15 വരെ സമര്‍പ്പിക്കാം. ഫോണ്‍ 04936 202506

Read More

വയനാട്ടിലെ വലിയ നാട്ട് ചന്ത കൽപ്പറ്റയിൽ ബുധനാഴ്ച്ച ആരംഭിക്കും.

കൽപ്പറ്റ : ജില്ലയിലെ വലിയ നാട്ട് ചന്തക്ക് ബുധനാഴ്ച്ച (നാളെ ) കൽപ്പറ്റയിൽ തുടക്കം കുറിക്കും. കർഷകരുടെ ഉത്പന്നങ്ങൾ നേരിട്ട് ചന്തയിൽ എത്തിച്ച് വിൽപ്പന നടത്താനും വിലപേശി സാധനങ്ങൾ വാങ്ങാനും അവസരമൊരുക്കുന്ന പഴയ നാട്ട് ചന്തയുടെ മാതൃകയിലാണ് പദ്ധതി തയ്യാറാക്കിയിരികുന്നത്. വയനാട്ടിലെ എല്ലാ കർഷകർക്കും അവരുടെ ഉത്പനങ്ങൾ ചന്തയിൽ എത്തിച്ച് വിൽപ്പന നടത്താം. സംസ്ഥാന കൃഷിവകുപ്പ്, നബാർഡ് , എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ , വാമ്പ് കോ ലിമിറ്റഡ് , ഫുഡ് കെയർ എന്നിവരുടെ സഹകണത്തോടെയാണ് നാട്ട്‌

Read More