സ്നേഹാദരവും,ക്യാഷ് അവാർഡും നൽകി ആദരിച്ചു

സ്നേഹാദരവും,ക്യാഷ് അവാർഡും നൽകി ആദരിച്ചു

കണിയാബറ്റ : ഗോവയിൽ സമാപിച്ച ദേശീയ ജൂനിയർ ഡെഫ് ഫുട്ബോളിൽ കിരീടം ചൂടിയ കേരള ടീമിന് അഭിമാനമായ ഡബ്ലിയു എം ഒ സ്പീച് ആൻഡ് ഹിയറിങ് സ്കൂൾ വിദ്യാർത്ഥി അരിജർമല സ്വദേശി ഷമ്മാസലിക്ക്.കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെഎംസിയുടെ സ്നേഹാദരവ് ക്യാഷ് അവാർഡും നൽകി ആദരിച്ചു.പ്രസ്തുത പരിപാടിയിൽ നാട്ടിലുള്ള ഗ്ലോബൽ കെഎംസിസി ഓർ:സെക്രട്ടറി നാസർ എംകെ,അഹമ്മദ് പുതിയാണ്ടി,റഹീം പന്ന്യൻ,സബ് കമ്മറ്റി ഭവാഹികൾ,മുനീർ ചെട്ടിയങ്കണ്ടി,റഷീദ് പള്ളിമുക്ക്,ജലീൽ മോയിൻ,നുഹൈസ് അണിയേരി,ഫസൽ തച്ചറമ്പൻ ലീഗ് ഭാരവാഹി കക്കട്ടിൽ ബഷീർ,പുളിക്കൽ മഹ്റൂഫ്,ഗ്ലോബൽ കെഎംസിസി വനിത വിങ്ങ് ഭർവാഹികൾ ബുഷ്റ റഹൂഫ്,മുൻസ്താസ് ലത്തീഫി,അയിഷ അസീസ്, സിഫാന റിയാസ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *