തൃക്കൈപ്പറ്റ : തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയുടെ ഭാഗമായ സൈക്കിളിങ്ങ് മത്സരത്തിൽ മാസ്റ്റാർട്ടിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ഡെൽവിൻ ജോബിഷും ടൈം ട്രയലിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി
അബീഷ ഷിബിയും.ഡെൽവിൻ ജോബിഷ്
ദേശീയ ചാമ്പ്യൻ ഷിപ്പിൽ യോഗ്യത നേടി.തൃക്കെപ്പറ്റ പാരിജാതം സൈക്കിൾ ക്ലബ്ബ് കൂട്ടായ്മയിലൂടെ വളർന്ന പോക്കാപ്പിള്ളി ജോബിഷ്,ബിഷ ദമ്പതികളുടെ മകനും,അബീഷ ഷിബി നെല്ലാട്ടുകുടി ഷിബി,സിമി ദമ്പതികളുടെ മകളുമാണ്.
