സംസ്ഥാന കായികമേള അമന്യക്ക് സ്വര്‍ണ്ണം

കൽപ്പറ്റ : സംസ്ഥാന കായിക മേളയില്‍ കല്‍പ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി അമന്യ മണിക്ക് സ്വര്‍ണ്ണം. സബ് ജൂനിയര്‍ വിഭാഗം ഹൈ ജമ്പിലാണ് താരം മെഡല്‍ കരസ്ഥമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *