തിരുവനന്തപുരം : സംഥാനത്ത് ശക്തമായ മഴക്ക് സാധ്യത നാളെ വയനാട് ഉൾപ്പെടെ നാല് ജില്ലയിൽ ഓറഞ്ച് അലേർട്ട് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്,മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.തിരുവനന്തപുരം,പത്തനംതിട്ട,കോട്ടയം,ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
- Home
- Agriculture
- ശക്തമായ മഴക്ക് സാധ്യത നാളെ വയനാട് ഉൾപ്പെടെ നാല് ജില്ലയിൽ ഓറഞ്ച് അലേർട്ട്