കണിയാമ്പറ്റ : ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് പതിനൊന്നം വാർഡ് കൺവെൻഷൻ മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ ഹംസ ഹാജി കടവൻ ഉൽഘാടനം ചെയ്തു
കണിയമ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് വി പി അബ്ദുൽ ഷുക്കൂർ സെക്രട്ടറി കുഞമ്മദ് നെല്ലോളി. വൈസ് പ്രസിഡന്റ് കെ എം ഫൈസൽ.യൂത്ത് ലീഗ് സെക്രട്ടറി സാജിത് കെ കെ.
MSF പഞ്ചായത്ത് ട്രഷറർ ദീപു എന്നിവർ സംസാരിച്ചു.
പതിനൊന്നം വാർഡ് സെക്രട്ടറി ബഷീർ പഞ്ചാര സ്വാഗതവും വൈസ് പ്രസിഡന്റ് ജംഷീദ് കിഴക്കയിൽ അധ്യക്ഷതയും ട്രഷറർ ശറഫുദ്ധീൻ തമ്മട്ടാൻ നന്ദിയും പറഞ്ഞു.കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് 5ആം വാർഡ് മെമ്പർ കമല രാമൻ.വാർഡ് കമ്മിറ്റി അംഗങ്ങളായ നൗഫൽ. ബിന്ദു. ഇബ്രാഹിം. ബഷീർ. അസൈൻ.കദീസ എന്നിവർ സംബന്ധിച്ചു.
