വാകേരി യൂണിറ്റിൽ ശ്രേയസ് ദിനാചരണം സംഘടിപ്പിച്ചു

വാകേരി യൂണിറ്റിൽ ശ്രേയസ് ദിനാചരണം സംഘടിപ്പിച്ചു

വാകേരി : വാകേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശ്രേയസ് ദിനാചരണം സംഘടിപ്പിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ശ്രേയസ് പതാക ഉയർത്തി മുഖ്യസന്ദേശം നൽകി.യൂണിറ്റ് പ്രസിഡന്റ്‌ കെ.കെ.വർഗീസ് അധ്യക്ഷത വഹിച്ചു.ശ്രേയസിലെ പ്രവർത്തനങ്ങളിലൂടെ തങ്ങൾക്കുണ്ടായ നേട്ടങ്ങളെക്കുറിച്ച് സംഘ അംഗങ്ങൾ അനുഭവങ്ങൾ പങ്കു വെച്ചു.ലിജി ജോർജ്,സി.സി.വർഗീസ്, റീത്ത,വത്സ എന്നിവർ സംസാരിച്ചു.എല്ലാവർക്കും പച്ചക്കറി തൈകളും വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *