കൽപ്പറ്റ : വയനാട്ടിലെ സമഗ്രവിഷയത്തിലെ റിപ്പോർട്ടിങ്ങിലാണ് സി.വി ഷിബുവിനെ തെരഞ്ഞെടുത്തത്.മൊമെന്റോയും ക്യാഷ് പ്രൈസും ചാനൽ എം.ഡി ബിജു ജോസും പ്രോഗ്രാം ഡയറക്ടർ കാസിം റിപ്പണും ചേർന്ന് കൈമാറി.ന്യൂസ് എഡിറ്റർ ബ്രിജേഷ് കുമാർ,ഡയറക്ടർമാരായ വിജിത്ത് വെള്ളമുണ്ട,അഷറഫ് പൂക്കെെൽ,മാനേജർ ജോബിഷ് ദേവസ്സി എന്നിവരും ചാനൽ റിപ്പോർട്ടേഴ്സും ചടങ്ങിൽ പങ്കെടുത്തു.
