വയനാട് ജില്ല വികസന സമിതി യോഗം ഇന്ന്

കൽപ്പറ്റ : ജില്ലാ വികസന സമിതി യോഗം ഇന്ന് (ഓഗസ്റ്റ് 31) രാവിലെ 11 ന് കളക്ടറേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ ചേരുമെന്ന് അധികൃതര്‍ അറിയിച്ചു.

ടെന്‍ഡര്‍ ക്ഷണിച്ചു

പനമരം അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലേക്ക് അഞ്ച് സീറ്റര്‍ വാഹനം കരാര്‍ അടിസ്ഥാനത്തില്‍ നല്‍കാന്‍ താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. പൂരിപ്പിച്ച ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 11 ന് വൈകിട്ട് മൂന്നിനകം ലഭിക്കണം. ഫോണ്‍ 04936 240062

Leave a Reply

Your email address will not be published. Required fields are marked *