മാനന്തവാടി : പേരിയ ചുരം ആക്ഷൻ കമ്മിറ്റിയും പഞ്ചായത്ത് പ്രസിഡൻ്റ് വൈസ് പ്രസിഡൻ്റ്, ആക്ഷൻ കമ്മിറ്റി അംഗങ്ങൾ ജനപ്രതിനിധികളുംകോളയാട് -കണിച്ചാർ പഞ്ചായത്ത് പ്രസിഡൻ്റുമാർ ,സി.പി.എം ‘ പേരാവൂർ ഏരിയ സെക്രട്ടറി ജിമ്മി ഉൾപെടെയുള്ള ജനപ്രതിനിധികൾ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, കോൺട്രാക്ടർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ ചെറുവത്ത് പീറ്റർ എന്ന ബാബുവിൻ്റെ കൂടുബത്തിന് 9 ലക്ഷം രൂപ കോൺട്രാക്ടർ നൽകാനും റോഡിൻ്റെ പണി നാളെ തന്നെ ആരംഭിക്കുന്നതിനും തീരുമാനമായി തുടർന്ന് എഗ്രിമെൻറ് കുടുബത്തിന് നൽകി .കോളയാട് പഞ്ചായത്ത്, പ്രസിഡണ്ട് റിജി.എം.എൽസി ജോയി. തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡണ്ട്,ജോസ് പാറക്കൽ – വൈസ് പ്രസിഡണ്ട്, തവിഞ്ഞാൽ പഞ്ചായത്ത്അഡ്വേക്കറ്റ് എം.രാജൻ ,പ്രേംജിത്ത് – ആക്ഷൻ കമ്മിറ്റി കൺവീനർബാബു ഷജിൽ കുമാർജെയ്സൺ.എ.ജെ. ,ഷാജി ജോൺജഗദീഷ് .എം.എക്സിക്യുട്ടീവ് എഞ്ചിനീയർ, കണ്ണൂർആൻ്റണി സെബാസ്റ്റ്യൻ – പ്രസിഡണ്ട്, കണിച്ചാർ ഗ്രാമപഞ്ചായത്ത്സ്വപ്ന പ്രിൻസ് തുടങ്ങിയവർ പങ്കെടുത്തു.