മാനന്തവാടി ഗവ കോളേജ്‌ യു യു സി പിടിച്ചെടുത്ത് എം എസ് എഫ്

മാനന്തവാടി ഗവ കോളേജ്‌ യു യു സി പിടിച്ചെടുത്ത് എം എസ് എഫ്

മാനന്തവാടി : കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ മാനന്തവാടി ഗവ കോളേജ് യു യു സി എം എഫ് എഫ് പിടിച്ചെടുത്തു എം എസ് എഫിലെ ഫാത്തിമ നിഹയാണ് യു യു സി യായി തെരെഞ്ഞെടുക്കപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *