മരണപ്പെട്ട വയോധികന്റെ ബന്ധുക്കളെ തിരയുന്നു

മരണപ്പെട്ട വയോധികന്റെ ബന്ധുക്കളെ തിരയുന്നു

മേപ്പാടി : മൂപൈനാട് വടുവൻചാൽ വളവ് എന്ന സ്ഥലത്ത് കമ്മ്യൂണിറ്റി ഹാളിൽ കഴിഞ്ഞ 20 വർഷങ്ങളായി എവിടെ നിന്നോ വന്ന് താമസിച്ചു വരുന്ന പാക്കൽ വീട്ടിൽ രാജഗോപാൽ (60) എന്നയാളെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മൃത ശരീരം 31.12.25 തിയ്യതി സുൽത്താൻ ബത്തേരി താലൂക് ഹെഡ് ക്വാട്ടേഴ്‌സ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഇയാളുടെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നവരോ ബന്ധുക്കളോ മേപ്പാടി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.
ഇൻസ്‌പെക്ടർ എസ് എച്ച് ഓ: 9497947271
സബ് ഇൻസ്‌പെക്ടർ : 7559988441
മേപ്പാടി പോലീസ് സ്റ്റേഷൻ :04936 282 433

Leave a Reply

Your email address will not be published. Required fields are marked *