അമ്പലവയൽ : ബി.ജെ.പി അമ്പലവയൽ പഞ്ചായത്ത് ശില്പശാല.ഈ വരുന്ന ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കഴിഞ്ഞ കാലമത്രയും പഞ്ചായത്തിൻ്റെ വികസനം മുരടിപ്പിച്ച ഇരുമുന്നണി ളെയും പരാജയപ്പെടുത്തി ബി ജെ പി നേതൃത്വത്തിലുള്ള ഭരണ സമിതി നിലവിൽ വരുന്നതിനുള്ള പ്രവർത്തങ്ങൾ നടത്തുമെന്ന് ശില്പശാല ഉൽഘാട നം ചെയ്യുത ബി ജെ പി ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് മലവയൽ പ്രക്യാ പിച്ചു ശില്പശാലയിൽ ക ളരിക്കൽ പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. രില്പശാലയിൽ എം റ്റി അനിൽ ശ്രീമതി രാധ സുരേഷ്.രാമനാഥൻ എന്നിവർ ക്ലസ്സുകൾ നയിച്ചു. ശ്രീ പുഷ്പരാജ് പ്രദീപ് അമ്പലവയൽ കൊ ആർ ഷിനോജ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
