പരിശീലകരെയും പ്രൊജക്റ്റ് കോർഡിനേറ്ററെയും നിയമിക്കുന്നു

ബത്തേരി : സുൽത്താൻ ബത്തേരി നഗരസഭയുടെ ഫ്ലൈ ഹൈ പദ്ധതിയുടെ ഭാഗമായി മലയാളം , ഇംഗ്ലീഷ് , കണക്ക് , മെന്റൽ എബിലിറ്റി , പൊതുവിജ്ഞാനം എന്നീ വിഷയങ്ങളിൽ പരിശീലകരെയും (യോഗ്യത ഡിഗ്രി, ബി. എഡ്.) പ്രൊജക്റ്റ് കോഓർഡിനേറ്ററെയും (യോഗ്യത എം. എസ്. ഡബ്ലിയു.) നിയമിക്കുന്നു . യോഗ്യരായ ഉദ്യോഗാർത്ഥികൾ , ബയോ ഡാറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ , എഴുത്തു പരീക്ഷ , കൂടിക്കാഴ്ച എന്നിവക്കായി സെപ്റ്റംബർ 12 വ്യാഴം ഉച്ചക്ക് 12.30 ന് സുൽത്താൻ ബത്തേരി ഗവണ്മെന്റ് സർവജന ഹയർ സെക്കണ്ടറി സ്‌കൂൾ പ്ലസ് ടു വിഭാഗത്തിൽ ഹാജരാവുക. ഒഴിവ് ദിനങ്ങളിൽ നടക്കുന്ന പരിശീലനത്തിന് പ്രതിദിനം ഹോണറേറിയം Rs.2000. ഫോൺ : 9446153019, 9447887798

Leave a Reply

Your email address will not be published. Required fields are marked *