Accident Districts Wayanad പടിഞ്ഞാറത്തറ കാപ്പി ക്കളത്ത് വാഹനാപകടം ഒരാൾ മരണപ്പെട്ടു October 5, 2025 Rinsha പടിഞ്ഞാറത്തറ : ഡാം പരിസരത്ത് കാപ്പികളത്ത് വാഹനാപകടം ഒരാൾ മരണപ്പെട്ടു പടിഞ്ഞാറത്തറ നായിമൂല സ്വദേശി സഞ്ജിത്ത്(32) ആണ് മരണപ്പെട്ടത് മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിൽ. Share Facebook Twitter Pinterest Linkedin