നീറ്റ് എക്സാം-ൽ ഉന്നത വിജയം നേടിയ ഫാത്തിമത്ത് തസ്‌നി ടി യെ പാണ്ടിക്കടവ് യൂത്ത് ലീഗ് ആദരിച്ചു

നീറ്റ് എക്സാം-ൽ ഉന്നത വിജയം നേടിയ ഫാത്തിമത്ത് തസ്‌നി ടി യെ പാണ്ടിക്കടവ് യൂത്ത് ലീഗ് ആദരിച്ചു

മാനന്തവാടി : നീറ്റ് എക്സാം-ൽ ഉന്നത വിജയം നേടിയ ഫാത്തിമത്ത് തസ്‌നി ടി യെ പാണ്ടിക്കടവ് യൂത്ത് ലീഗ് ആദരിച്ചു പാണ്ടിക്കടവ് ടിവി ഇസ്മായിൽ&സഫിയ എന്നിവരുടെ മകളാണ് ഫാത്തിമത് തസ്‌നി , ശാഖ ട്രഷറർ ഫൈസൽ വടക്കയിൽ മോമെന്റോ നൽകി, ജനകീയ ഡോക്ടർ ആയി സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഡോക്ടർ ആയിവരട്ടെ എന്ന് ആശംസിച്ചു,ശാഖ സെക്രട്ടറി സമദ് പി വി , യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ശിഹാബ് മലബാർ, സലീം ഉത്ത, ബഷീർ മുക്കാളി, അബ്ദുൽ കാദർ ഇ കെ , ജെറീഷ് മൂടമ്പത്ത് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *