നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഎം സ്ഥാനാർഥിപട്ടിക പ്രഖ്യാപിച്ച് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.ഒരു പൊതുസ്വതന്ത്രൻ ഉൾപ്പെടെ 86 സീറ്റിൽ സിപിഎം മത്സരിക്കും.56 എംഎൽഎമാർ ഇക്കുറി മത്സരരംഗത്തുണ്ട്.തിരുവമ്പാടിയിൽ ലിന്റോ ജോസഫ്. ഉടുമ്പഞ്ചോലയിൽ എംഎം.മണിക്കു പകരം കെ.കെ. ജയചന്ദ്രൻ മത്സരിക്കും.
1. മഞ്ചേശ്വരം – കെ.ആർ ജയാനന്ദ
2. ഉദുമ – അഡ്വ. സി.എച്ച് കുഞ്ഞമ്പു
3. തൃക്കരിപ്പൂർ – ഡോ.വി.പി.പി മുസ്‌തഫ
4. പയ്യന്നൂർ – ടി.ഐ മധുസൂദനൻ
5. തളിപ്പറമ്പ് – പി.കെ ശ്യാമള ടീച്ചർ
6. അഴീക്കോട് – കെ.വി സുമേഷ്
7. കല്ല്യാശ്ശേരി – എം വിജിൻ
8. ധർമ്മടം – പിണറായി വിജയൻ
9. മട്ടന്നൂർ – വി.കെ സനോജ്
10. പേരാവൂർ – കെ.കെ ശൈലജ ടീച്ചർ
11. തലശ്ശേരി – കാരായി രാജൻ
12. മാനന്തവാടി – ഒ.ആർ കേളു
13. സുൽത്താൻബത്തേരി – എം.എസ് വിശ്വനാഥൻ
14. കുറ്റ്യാടി – കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ
15. പേരാമ്പ്ര – ടി.പി രാമകൃഷ്‌ണൻ
16. ബാലുശ്ശേരി – അഡ്വ.കെ.എം സച്ചിൻദേവ്
17. കൊയിലാണ്ടി – കെ ദാസൻ
18. കോഴിക്കോട് നോർത്ത് – തോട്ടത്തിൽ രവീന്ദ്രൻ
19. ബേപ്പൂർ – പി.എ മുഹമ്മദ് റിയാസ്
20. തിരുവമ്പാടി – ലിന്റോ ജോസഫ്
21. പൊന്നാനി – അഡ്വ.എം.കെ സക്കീർ
22. വണ്ടൂർ – ഡോ.കെ.കെ ദാമോദരൻ മാസ്റ്റർ
23. പെരിന്തൽമണ്ണ – വി.പി മുഹമ്മദ് ഹനീഫ
24. മങ്കട – എം.പി അലവി
25. തൃത്താല – എം.ബി രാജേഷ്
26. തരൂർ – പി.പി സുമോദ്
27. ആലത്തൂർ – ടി.എം ശശി
28. നെന്മാറ – കെ പ്രേമൻ
29. ഷൊർണ്ണൂർ – പി മമ്മിക്കുട്ടി
30. ഒറ്റപ്പാലം – അഡ്വ.കെ പ്രേംകുമാർ
31. കോങ്ങാട് – അഡ്വ.കെ ശാന്തകുമാരി
32. മലമ്പുഴ – എ പ്രഭാകരൻ
33. കുന്നംകുളം – എ.സി മൊയ്‌തീൻ
34. ചേലക്കര – യു.ആർ പ്രദീപ്
35. മണലൂർ – പ്രൊഫ:സി രവീന്ദ്രനാഥ്
36. ഗുരുവായൂർ – എൻ.കെ അക്‌ബർ
37. പുതുക്കാട് – കെ.കെ രാമചന്ദ്രൻ
38. ഇരിങ്ങാലക്കുട – ഡോ.ആർ ബിന്ദു
39. വടക്കാഞ്ചേരി – സേവ്യർ ചിറ്റിലപ്പള്ളി
40. അങ്കമാലി – സാജു പോൾ
41. ആലുവ – അഡ്വ. എ.എം ആരിഫ്
42. കുന്നത്തുനാട് – പി.വി ശ്രീനിജിൻ
43. വൈപ്പിൻ – അഡ്വ. എം.ബി ഷൈനി
44. കളമശ്ശേരി – പി രാജീവ്
45. തൃക്കാക്കര – അഡ്വ.പുഷ്‌പാദാസ്
46. കൊച്ചി – കെ.ജെ മാക്‌സി
47. തൃപ്പൂണിത്തുറ – കെ.എൻ ഉണ്ണികൃഷ്‌ണൻ
48. കോതമംഗലം – ആന്റണി ജോൺ
49. ഉടുമ്പൻചോല – കെ.കെ ജയചന്ദ്രൻ
50. ദേവികുളം – അഡ്വ.എ രാജ
51. ഏറ്റുമാനൂർ – വി.എൻ വാസവൻ
52. കോട്ടയം – അഡ്വ.കെ അനിൽകുമാർ
53. പുതുപ്പള്ളി – കെ.എം രാധാകൃഷ്‌ണൻ
54. അരൂർ – ദലീമ
55. ആലപ്പുഴ – പി.പി ചിത്തരഞ്‌ജൻ
56. അമ്പലപ്പുഴ – എച്ച് സലാം
57. കായംകുളം – അഡ്വ.യു പ്രതിഭ
58. ചെങ്ങന്നൂർ – സജി ചെറിയാൻ
59. മാവേലിക്കര – എം.എസ് അരുൺ കുമാർ
60. ആറന്മുള – വീണാ ജോർജ്ജ്
61. കോന്നി – അഡ്വ.കെ.യു ജനീഷ്‌കുമാർ
62. കൊട്ടാരക്കര – കെ.എൻ ബാലഗോപാൽ
63. കുണ്ടറ – എസ്.എൽ സജികുമാർ
64. ഇരവിപുരം – എം നൗഷാദ്
65. കൊല്ലം – എസ് ജയമോഹൻ
66. വർക്കല – അഡ്വ.വി ജോയി
67. ആറ്റിങ്ങൽ – ഒ.എസ് അംബിക
68. വാമനപുരം – അഡ്വ.ഡി.കെ മുരളി
69. കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രൻ
70. വട്ടിയൂർക്കാവ് – അഡ്വ.വി.കെ പ്രശാന്ത്
71. നേമം – വി ശിവൻകുട്ടി
72. കാട്ടാക്കട – അഡ്വ.ഐ.ബി സതീഷ്
73. അരുവിക്കര – അഡ്വ.ജി സ്റ്റീഫൻ
74. നെയ്യാറ്റിൻകര – കെ ആൻസലൻ
75. പാറശ്ശാല – സി.കെ ഹരീന്ദ്രൻ
സ്വതന്ത്രർ
1. കുന്നമംഗലം – പി.ടി.എ റഹീം
2. താനൂർ – വി അബ്‌ദുറഹ്മാൻ
3. വേങ്ങര – മുഹമ്മദ് സബാഹ് കുണ്ടുകുഴിക്കൽ
4. നിലമ്പൂർ – യു ഷറഫലി
5. തവനൂർ – ഡോ.കെ.ടി ജലീൽ
6. ചവറ – ഡോ:സുജിത് വിജയൻ
തിരുവനന്തപുരത്തെ സ്ഥാനാർഥി പ്രഖ്യാപനം തൊണ്ടിമുതൽ കേസിന്റെ വിധി വന്നതിനുശേഷം. പാലക്കാട് ഉൾപ്പടെ അഞ്ചിടത്ത് സ്വതന്ത്ര സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും.ഏപ്രിൽ ഒൻപതാം തീയതി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മേയ് നാലാം തീയതിയാണ്.
