കൊച്ചി : നടൻ കലാഭവൻ നവാസിനെ മരിച്ച നിലയിൽ കണ്ടെത്തി.കൊച്ചിയിലെ ഹോട്ടൽ മുറിയിലാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അൻപത്തിയൊന്നു വയസായിരുന്നു. സിനിമാചിത്രീകരണവുമായി ബന്ധപ്പെട്ട് ആയിരുന്നു ഹോട്ടലിൽ താമസിച്ചിരുന്നത്.