തൃക്കൈപ്പറ്റ : സെന്റ് ജോൺ രണ്ടാമൻ പള്ളിയിൽ തിരുനാളിന് തുടക്കമായി. വികാരി ഫാ.വിനോയി കളപ്പുരക്കൽ കൊടിയുയർത്തി.വിശുദ്ധ കുർബ്ബാനക്കും തിരുകർമ്മങ്ങൾക്കും ഫാ.സണ്ണി മഠത്തിൽ,ഫാ.ജോൺസൺ പുരയിടത്തിൽ എന്നിവർ നേതൃത്വം നൽകി.തിരുനാൾ ദിനങ്ങളിൽ എല്ലാദിവസവും ദിവ്യബലിയും,വചനസന്ദേശവും, നൊവേനയും ഉണ്ടായിരിക്കും.പ്രധാന തിരുന്നാൾ
ഫെബ്രുവരി 6, 7, 8 തിയ്യതികളിലാണ്.
