ജോസഫ് (76) നിര്യാതനായി

ജോസഫ് (76) നിര്യാതനായി

മാനന്തവാടി : തവിഞ്ഞാൽ വിമലനഗറിൽ സെൻ്റ് മേരീസ് വളം ഡിപ്പോ ഉടമ മഞ്ഞപ്പള്ളിൽ ജോസഫ് (76) നിര്യാതനായി.ഭാര്യ മേരി.മക്കൾ:ജോമി (കുളത്താട),ജോഷി (സെൻ്റ് മേരീസ് വളം ഡിപ്പോ,വിമലനഗർ),ജോളി (എൽ.എഫ്.യു.പി.സ്‌കൂൾ,മാനന്തവാടി).
മരുമക്കൾ:ഷാജു ഇരുപൂളംകാട്ടിൽ (കുളത്താട), നീതു കൊച്ചു കുടിയിൽ (വാളാട്),ജോബ്സൺ ഫെലിക്സ് (സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെൻ്റ്).
സംസ്‌കാരം ഇന്ന് (12.04.2026) വൈകിട്ട് 5 മണിക്ക് വിമലനഗർ സെൻ്റ് മേരീസ് ചർച്ചിൽ വച്ച് നടത്തപ്പെടുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *