വെള്ളമുണ്ട : ഒഴുക്കൻമൂല മലയതടത്തിൽ അപ്പച്ചൻ (ജോസഫ്) (80) നിര്യാതനായി.വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആയിരുന്നു അന്ത്യം.
ഭാര്യ:മേരി.മക്കൾ:സണ്ണി,സജി,ഷീജ.മരുമക്കൾ:ബിന്ദു,ജിൻസി,ജെയ്സൺ.സംസ്കാര ചടങ്ങുകൾ പിന്നീട് നടക്കും.