കൽപ്പറ്റ : പെരുന്നാളിനോടനുബന്ധിച്ചു ഇല്ലം ബാണ്ടിന്റെ മെഗാ ബാൻഡ് ഷോ 31 മാർച്ച് 2025 തിങ്കളാഴ്ച. ..
കടൽ കാഴ്ചകൾ, ടണൽ അക്വാറിയം, ഓപ്പൺ പെറ്റ് ഷോ, റോബോട്ടിക് അനിമൽസ്, സ്റ്റാളുകൾ, ഫ്ലവർ ഷോ, ഫുഡ് കോർട്ട്, അമ്യൂസ്മെന്റ് പാർക്ക്, ദിവസവും സ്റ്റേജ് ഷോകൾ എന്നിവയും ആസ്വദിക്കാം.വരൂ പെരുന്നാൾ നമുക്കൊന്നിച്ചു അടിച്ചു പൊളിക്കാം.
