തരുവണ : വയനാട്ടിലെ പുരാതന കുടുംബമായ കെല്ലൂർ ചീ നമ്പീടൻ കുടുംബ സംഗമം നാലാം മൈൽ CAH ആഡിറേറാറിയത്തിൽ മന്ത്രി OR കേളു ഉൽഘാടനം ചെയ്തു.ചെയർമാൻ സി അന്ത്രു ഹാജി അധ്യക്ഷനായി.ഇബ്രാഹിം പള്ളിയാൽ സ്വാഗ തവും അലി ബ്രാൻ നന്ദിയും പറഞ്ഞു കുടുംബത്തിലെ മുതിർന്നവരെയും പ്രതിഭകളെയും ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ സിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി,എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബ്രാൻ അഹമദ് കുട്ടി, മെമ്പർ ഷിഹാബ് എന്നിവർ ആശംസകൾ നേർന്നു. പ്രഭാഷണം,കലാ-കായിക മൽസരങ്ങൾ എന്നിവ സംഘടിപ്പിച്ചു.കൺവീനർ അബ്ദുല്ല കണക്കശ്ശേരി, ഉസ്മാൻ പള്ളിയാൽ,ഹാരിസ് സി സി,ബഷീർ എ തുടങ്ങിയവർ നേതൃത്വം നൽകി
