Accident Districts Wayanad കൽപ്പറ്റ കൈനാട്ടിയിൽ ഓട്ടോയിൽ കാറിടിച്ച് രണ്ട് പേർക്ക് പരിക്ക് October 14, 2025 Rinsha കൽപ്പറ്റ : ഓട്ടോ ഡ്രൈവർ റിനീഷ്,യാത്രക്കാരനായ ശശി എന്നിവർക്കാണ് പരിക്കേറ്റത്.ഇരുവരെയും കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ.ഇന്നുച്ചക്ക് ശേഷമായിരുന്നു അപകടം. Share Facebook Twitter Pinterest Linkedin