മാനന്തവാടി : കൺസ്യൂമർഫെഡ്
സംസ്ഥാന സർക്കാർ ഓണം സഹകരണ വിപണി മാനന്തവാടിയിൽ തുറന്നു.
കൺസ്യൂമർഫെഡ് മാർക്കറ്റിംഗ് മാനേജർ സുനീർ ബി അധ്യക്ഷത വഹിച്ച ചടങ്ങിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി വിപണി ഉദ്ഘാടനം ചെയ്തു.ത്രിവേണി മാനന്തവാടി ബ്രാഞ്ച് മാനേജർ റാണി ആന്റണി,
വിവേക് പി. വി,
കവിത പി,
പ്രദീപൻ കെ, രമേഷ് കുമാർ പി.ആർ .
എന്നിവർ ആശംസകൾ അർപ്പിച്ചു . ഓണം വിപണി ഓഗസ്റ്റ് 7 മുതൽ 14 വരെ ഉണ്ടായിരിക്കും.