കൽപ്പറ്റ : കാട്ടാനയുടെയും കാട്ടുപന്നിയുടെയും ആക്രമണങ്ങളിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ പ്രിയങ്ക ഗാന്ധി എം.പി. സന്ദർശിച്ചു. വനാതിർത്തിൽ തകർന്ന ട്രെൻഞ്ചുകൾ പുനർനിർമ്മിക്കണമെന്ന് പ്രിയങ്ക ഗാന്ധി. മൂന്ന് ദിവസത്തെ മണ്ഡല സന്ദർശനം കഴിഞ്ഞ് ഡൽഹിക്ക് മടങ്ങി .