പാപ്ലശ്ശേരി : പാപ്ലശ്ശേരി പത്താം വാർഡ്
ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യയുമായി സഹകരിച്ച് കാപ്പി കർഷകർക്കായി കർഷക സെമിനാർ സംഘടിപ്പിച്ചു.പുനരുജ്ജീവന കാർഷിക രീതികളിൽ കർഷക താല്പര്യ ഗ്രൂപ്പുകളുടെ പരിശീലനമായാണ് പാപ്ലശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ കർഷക സെമിനാർ സംഘടിപ്പിച്ചത്.വാർഡ് മെമ്പർ സുമയ്യ ടീച്ചർ സെമിനാർ ഉത്ഘാടനം നിർവഹിച്ചു.ഇന്റർപ്രണർഷിപ്പ് ഡവലപ്പ്മെന്റ് സൊസൈറ്റി ജോയിന്റ് സെക്രട്ടറി സുപ്രിയ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.അഗ്രിക്കൾച്ചർ എക്സ്പേർട്ട്
ഗായത്രി ഫീൽഡ് കോഡിനേറ്റർ ശില്പ എസ്,ഷമീൽ എന്നിവർ വിഷയാവതരണം നടത്തി.
