കലാബഖ എഫ് സോൺ ;  മത്സര ഇനങ്ങളുടെ ആദ്യ ദിനത്തിലെ മറ്റ് ഫലങ്ങൾ

കലാബഖ എഫ് സോൺ ; മത്സര ഇനങ്ങളുടെ ആദ്യ ദിനത്തിലെ മറ്റ് ഫലങ്ങൾ

പുൽപള്ളി : കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എഫ്-സോൺ കലോത്സവത്തിൽ ആദ്യ ദിനത്തിലെ മറ്റു സ്റ്റേജിതര മത്സരങ്ങളുടെ ഫലം പ്രാഖ്യാപിച്ചു. മലയാളം പ്രസംഗ മത്സരം ഒന്നാം സ്ഥാനം അയ്റിൻ മേരി സജി (സെന്റ്, മേരിസ് കോളേജ് സുത്താൻ ബത്തേരി ),കാവ്യകേളി ഒന്നാം സ്ഥാനം എയ്ഞ്ചലീന മെറ്റൽഡ ( സി യു ടി ഈ സി കണിയാംപറ്റ ).

Leave a Reply

Your email address will not be published. Required fields are marked *