പുൽപ്പള്ളി : ബയോ മെഡിക്കൽ എഞ്ചിനീയറിംഗ് BSന് ഐ.ഐ.ടി ഗുവാഹട്ടിയിൽ അഡ്മിഷൻ ലഭിച്ച ആദിശങ്കർ പുൽപ്പള്ളി പട്ടാണികൂപ്പിൽ റേഷൻ കട ലൈസൻസി പുൽപ്പറമ്പിൻ ദിനേശ് കുമാറിൻ്റെയും സതിയുടെയും മകനാണ്.സഹോദരൻ സ്വരൂപ് ദിനേശ് പി.ജി വിദ്യാർത്ഥിയാണ്.പ്ലസ് 2 വരെ പുൽപ്പള്ളി അമൃത വിദ്യാലയത്തിലാണ് പഠിച്ചത്.
ഇന്ത്യയിലാകെ 20 സീറ്റ് ഉള്ളതിൽ 8 ജനറൽ സീറ്റിൽ ഒന്നിലാണ് അഡ്മിഷൻ ലഭിച്ചത്.
