കൽപ്പറ്റ : കൽപ്പറ്റ ടൗണിൽ ചെറിയ പള്ളി പരിസരത്താണ് ഓഫീസ്. ഓഫീസിൻ്റെ ഉദ്ഘാടനം സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ ടീച്ചർ നിർവ്വഹിച്ചു. എൽഡിഎഫ് കൽപ്പറ്റ നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ റഫീഖ് അദ്ധ്യയിനായി. സി കെ ശശീന്ദ്രൻ , ഇ ജെ ബാബു, വിജയൻ ചെറുകര , ജിസ്മോൻ , കെ സുഗതൻ , കെ എം ഫ്രാൻസിസ് , വി ഹാരിസ് , കെ തോമസ് , ഇബ്രാഹിം എൻ ടി , നജീബ് ചന്തിക്കുന്ന് എന്നിവർ സംസാരിച്ചു.
