• Anjana P

  • September 19 , 2022

മാനന്തവാടി : ആൻസ് മരിയ ജോർജ് സെൻട്രൽ യൂണിവേഴ്സിറ്റി എം.എസ്.സി സൂവോളജി ഒന്നാം റാങ്ക് നേടി. കാസർകോട് സെൻട്രൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയാണ്. കല്ലോടി കപ്യാര്മലയിൽ ജോർജ് ജോസഫിന്റെയും, ബീനയുടെയും മകളാണ്. സഹോദരൻ: അമൽ, സഹോദരി : റ്റെസ്ലിൻ.