• admin

  • March 17 , 2022

മാനന്തവാടി :   കേന്ദ്ര കേരള സർക്കാറുകൾ കുടുംബശ്രീയുമായി ചേർന്ന് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ കീഴിൽ നടത്തിവരുന്ന ഫുഡ്‌ പ്രോസസിങ് ആൻഡ് പ്രിസർവഷൻ എന്ന കോഴ്സിലേക് ഏതാനും സീറ്റുകൾ ലഭ്യമാണ്. തികച്ചും സൗജന്യമായ ഈ കോഴ്സ് പഠിക്കുവാൻ പത്താം ക്ലാസ്സ്‌ പാസ്സ് ആയിരിക്കണം. പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർ ആയിരിക്കണം. 18 നും 35 നും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം. 70 ദിവസത്തെ ക്ലാസ്സ്‌ രാവിലലെ 9 മുതൽ വൈകിട്ട് 5 വരെ ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9526476596,അല്ലങ്കിൽ 7306697380 എന്ന നമ്പറിൽ ബന്ധപ്പെടണം.