പുൽപ്പള്ളി : പുൽപ്പള്ളിയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കർണാടക സ്വദേശി മരിച്ചു. അന്തർ സത്ത സോഗള്ളി സ്വദേശി രസിക (25) ആണ് ഇന്ന് മരിച്ചത്. കഴിഞ്ഞ മാസം 30 ന് രാത്രി വിജയ എൽപി സ്കൂളിന് സമീപം ബൈക്കു കൾ കുട്ടിയിടിച്ചായിരുന്നു അപകടം. ബൈക്ക് യാത്രികരായ 4 പേർക്കാണ് പരിക്കേറ്റത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി