• admin

  • April 14 , 2022

പനമരം : പനമരം പരിയാരം എസ്റ്റേറ്റിലെ തൊഴിലാളി ലായത്തിൽ നടത്തിയ പരിശോധനയിൽ 3 അംഗ നായാട്ടു സംഘം പിടിയിൽ . ഇവരിൽ നിന്നും തോക്കും തിരകളും അമ്പുകളും കാട്ടുപന്നിയിറച്ചിയും പിടികൂടി.   കുഞ്ഞോം സ്വദേശി കൃഷ്ണൻക്കുട്ടി. പനമരം സുമേഷ് അഞ്ചുക്കുന്ന് സ്വദേശി രാജേഷ് എന്നിവരെയാണ് വനം വകുപ്പ് കേസെടുത്തത്.