ദുബൈ : ഇന്ത്യയിലേക്കും തിരിച്ചും വന്ദേ ഭാരത് ഒഴിപ്പിക്കല്‍ വിമാനങ്ങള്‍ തുടരും. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് ഈ മാസം അവസാനം വരെയുള്ള ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. കേരളത്തിലേക്കും എല്ലാ ദിവസവും വിമാനമുണ്ട്. ദുബൈയില്‍ ഇറങ്ങുന്നവരുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ് എങ്കില്‍ 14 ദിവസം ക്വാറന്റൈന് ആവശ്യമില്ല. മറ്റു എമിറേറ്റുകളിലെ താമസക്കാര്‍ ക്വാറന്റൈനില്‍ പോവണം. അതേസമയം, ഇന്ത്യയില്‍ നിന്ന് യു എ ഇയിലേക്ക് പുറപ്പെടുന്ന യാത്രക്കാര്‍ പാലിക്കേണ്ട നിബന്ധനകളില്‍ ചില മാറ്റങ്ങള്‍ ഉണ്ട്. ഇന്നലെ വരെ ഐ സി എ അനുമതി കിട്ടിക്കഴിഞ്ഞാല്‍ കേരളത്തിലെ അംഗീകൃത ലബോറട്ടറികളില്‍ നിന്നും കൊവിഡ് ഇല്ലാ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി യാത്ര ചെയ്യാമായിരുന്നു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
കേരളത്തിലും കൊറോണ
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി