കൽപ്പറ്റ : യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കൽപ്പറ്റയിൽ യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം പി നവാസ് , നിയോജക മണ്ഡലം പ്രസിഡന്റ് സി ടി ഹുനൈസ് , ജന സെക്രട്ടറി സി ശിഹാബ് , എം എസ് എഫ് ജില്ലാ പ്രസിഡന്റ് റിൻഷാദ് മിലിമുക്ക് ജന സെക്രട്ടറി ഫായിസ് തലക്കൽ , അസീസ് അമ്പിലേരി , പി കെ ലത്തീഫ് , ഹക്കീം വി പി സി , സൈതലവി എ കെ , ശംസുദ്ധീൻ ടി , ബഷീർ പഞ്ചാര നൗഫൽ എമിലി , ഷക്കീർ മുട്ടിൽ അമീൻ ,ഫസൽ കാവുങ്ങൽ , അനസ് തന്നാനി എന്നിവർ നേതൃത്വം നൽകി
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി